അട്ടപ്പാടി മുക്കാലിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

അട്ടപ്പാടി മുക്കാലിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. മുക്കാലി സോമൻ സുജിത ദമ്പതികളുടെ മകൻ ആദർശ് 13 വയസ്സ് ആണ് മരിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വീട്ടിൽ തന്നെയാണ് കുട്ടിക്ക് ഷോക്കേറ്റത്. കൂക്കമ്പാളയം സ്വകാര്യ സ്കൂളിലെ 9 ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ആദർശ്.

also read :നിപ; ആദ്യമായി വൈറസിന്റെ ഇൻഡക്സ് കണ്ടെത്തി; ആരോഗ്യപ്രവർത്തകരുടെ നേട്ടം; രോഗം ആദ്യം ബാധിച്ചത് 30 ന് മരിച്ച വ്യക്തിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News