
പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കിഴക്കന്‍ ഓതറയില്‍ ആണ് സംഭവം. കിഴക്കന്‍ ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ രാജനെ പൊലീസ് പിടികൂടി.
Read Also: കോഴിക്കോട് ബൈക്കിടിച്ച് മെഡിക്കൽ ഷോപ്പ് ഉടമ മരിച്ച സംഭവം: വിദ്യാർഥികൾ പൊലീസിൽ കീഴടങ്ങി
ഇരുവരും തമ്മിലുള്ള മല്‍പ്പിടുത്തത്തിനിടെയാണ് സംഭവം. പരുക്കേറ്റ രാജനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.45 ഓടെ ആയിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം കൈക്കലാക്കിയതിലുള്ള മുന്‍വിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
Read Also: വയനാട് കേണിച്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍
വയനാട് കേണിച്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍
വയനാട് കേണിച്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കേണിച്ചിറ സ്വദേശി നിഷയാണ് കൊല്ലപ്പെട്ടത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ജിന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട ബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here