തിരുവനന്തപുരം – എറണാകുളം സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എസി ഇന്ന് മുതൽ; വിവരങ്ങൾ അറിയാം

ksrtc swift ac

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എസി ആക്കിയത് ഇന്ന് മുതൽ തിരുവനന്തപുരം – എറണാകുളം സർവീസ് ആരംഭിച്ചു.

സ്ഥല-സമയ വിവരങ്ങൾ

08:00 തിരുവനന്തപുരം – എറണാകുളം എ സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്

08:00 – തിരുവനന്തപുരം
08:50 – ആറ്റിങ്ങൽ
09:55 – കൊല്ലം
10:35 – കരുനാഗപ്പള്ളി
11:00 – കായംകുളം
11:25 – ഹരിപ്പാട്
12:15 – ആലപ്പുഴ
12:50 – ചേർത്തല
1:55 – എറണാകുളം

4 :15 എറണാകുളം – തിരുവനന്തപുരം എ സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്

04 :15 – എറണാകുളം
05:15 – ചേർത്തല
05:55 – ആലപ്പുഴ
06:45 – ഹരിപ്പാട്
07:10 – കായംകുളം
07:45 – കരുനാഗപ്പള്ളി
08:35 – കൊല്ലം
09:30 – ആറ്റിങ്ങൽ
10:20 – തിരുവനന്തപുരം

കൂടുതൽ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകൾ വരും ദിവസങ്ങളിൽ എ സി ആകും.

news summary: KSRTC Swift Super Fast AC service has started on the Thiruvananthapuram – Ernakulam route from today

Also read: എരുമേലി വിമാനത്താവളം; ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News