ജനശതാബ്ദി ഭാഗികമായി റദ്ദ് ചെയ്തു, ദിവസങ്ങൾ ഇങ്ങനെ

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഭാഗികമായി ചെയ്തു. എപ്രിൽ 7, 9, 13, 14, 15 തീയതികളിൽ ഷോർണൂർ വരെ മാത്രമായിരിക്കും ട്രെയിൻ സർവീസ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here