കുറ്റിച്ചൽ പഞ്ചായത്തിൽ യുഡിഎഫ് ആക്രമണം; പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദ്ദനമേറ്റു

തിരുവനന്തപുരം കുറ്റിച്ചലിൽ പഞ്ചായത്ത് ഓഫീസിന് നേരെ യു ഡി എഫ് ആക്രമണം. ആക്രമണത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദ്ദനമേറ്റു. മർദ്ദനത്തിൽ പരിക്കേറ്റ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിത വാർഡ് അംഗം സമീനക്കും മർദ്ദനമേറ്റു. പഞ്ചായത്ത് ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു.

Also read:ശബരിമല തീർത്ഥാടനം; പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News