തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ വിവാദം, ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് കോടതി

തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ വിവാദത്തിൽ ബിജെപിയ്ക്ക് തിരിച്ചടി. കൗൺസിലർന്മാരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന് ഹൈകോടതി ഉത്തരവ്. അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. 19 അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. നാല് ആഴ്ചക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. ദൈവങ്ങളുടെ പേരുകൾ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് ഹൈകോടതി വ്യക്തമാക്കി.

updating…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News