തൊമ്മന്‍കുത്തിലെ വനഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റി; നടപടിയെടുത്തത് വനം വകുപ്പ്

thommankuthu-cross-demolition-idukki

ഇടുക്കി തൊമ്മന്‍കുത്തില്‍ വനഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ച് നീക്കി. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശാണ് പൊളിച്ച് നീക്കിയത്. ഇന്നലെയാണ് കുരിശ് സ്ഥാപിച്ചത്.

Also read: ബോണക്കാട് ഉള്‍ക്കാട്ടില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കന്യാകുമാരി സ്വദേശി

കുരിശ് സ്ഥാപിച്ചത് വനഭൂമിയിലെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, കൈവശ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് സെന്റ് തോമസ് പള്ളി അധികൃതരും വിശ്വാസികളും പറയുന്നത്.

Read Also: വഖഫ് സംരക്ഷണ പ്രക്ഷോഭത്തിലെ ബ്രദര്‍ഹുഡ് ചിത്രങ്ങള്‍; വിമര്‍ശനവുമായി എ പി വിഭാഗം സമസ്തയുടെ മുഖപത്രം

News Summary: The forest department has demolished a cross installed in the forest land at Thommankuthil in Idukki. The cross was installed by St. Thomas Church in Thommankuth. The cross was installed yesterday. The Forest Department informed that the cross was erected on forest land.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News