തോട്ടപ്പള്ളി കരിമണൽ ഖനനം: സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം.എ. ബേബി

തോട്ടപ്പള്ളി കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകാൻ തോട്ടപ്പള്ളിയിലെ മണ്ണ് നീക്കണം. അതിന് പൊതുമേഖല കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനിക്ക് അനുമതിയില്ല. മണ്ണ് നീക്കുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് മന്ത്രി രാജീവിനോട് ചോദിക്കാമെന്നും എം.എ. ബേബി വ്യക്തമാക്കി.

ALSO READ: കാട്ടാനയാക്രമണം; മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News