മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മരിച്ചു

കോട്ടയം മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരിലെ മൂവാറ്റുപുഴയാറിൽ ബന്ധുക്കളായ 55 കാരന്‍റേയും ബന്ധുക്കളായ യുവതിയുടെയും യുവാവിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. ചെറുകര പാലത്തിന് സമീപമാണ് അപകടം. അരയൻകാവ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

also read: പാലക്കയം വില്ലേജ് ഓഫീസിൽ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം

ആറുപേരാണ് കുളിക്കാൻ ഇറങ്ങിയതിൽ മൂന്നു പേരാണ് മരിച്ചത്.ബന്ധുക്കളായ ഇവർ അവധി ദിവസം സ്ഥലത്തെത്തി കുളിക്കാൻ ഇറങ്ങിയതാണ് എന്നുള്ളതാണ് മനസ്സിലാക്കുന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് നടത്തിയ തെരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വെള്ളൂരിൽ നിന്നുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.

also read: വീട്ടിലെത്തിയ പ്രതിക്ക് നേരെ പാഞ്ഞടുത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ; കനത്ത സുരക്ഷയിൽ തെളിവെടുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News