പത്തനംതിട്ടയിൽ വിവിധ ഇടങ്ങളിൽ പമ്പയിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പമ്പയിൽ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു. ആറാട്ടുപുഴ പാലത്തിൽ നിന്നും ചാടിയ കൂടൽ സ്വദേശി സന്ദീപിന്റെ മൃതശരീരം കിട്ടി. പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പെൺകുട്ടി ചാടി എന്നാണ് സംശയം. ഇടയാറന്മുള മാലക്കരക്ക് സമീപത്താണ് മൂന്നാമത്തെ സംഭവം. പേഴ്സടക്കം സാധനങ്ങൾ പുഴക്കരയിൽ കണ്ടെത്തിയതാണ്, ഇവിടെ ആളൊഴുക്കിൽപ്പെട്ടു വന്ന കരുതാനുള്ള കാരണം. തെരിച്ചിൽ പുരോഗമിക്കുന്നു.

Also Read; ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News