ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്

ശബരിമല പാണ്ടി താവളത്തിന് സമീപം ട്രാക്ടര്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാഗുംണ്ട അയ്യപ്പ നിലയത്തിന് മുമ്പിലായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അരി കയറ്റിവന്ന ട്രാക്ടറാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News