
കോഴിക്കോട് വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ കാണാതായി. വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കാവിലാണ് സംഭവം. അതിഥി തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
updating…..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

