നാടോടി സ്ത്രീകളായ മോഷണസംഘം അറസ്റ്റില്‍

തിരുവനന്തപുരത്ത് നാടോടി സ്ത്രീകളായ മോഷണസംഘം അറസ്റ്റില്‍. മല്ലിക, അബി, റോഷിനി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ ഓവര്‍ബ്രിഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്.

Also read- ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്

ബസില്‍വെച്ച് പഴ്‌സും മൊബൈലും മോഷ്ടിച്ച് ഓട്ടോയില്‍ രക്ഷപ്പെടുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. ഓട്ടോറിക്ഷ തടഞ്ഞ് വഞ്ചിയൂര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സ്ത്രീകള്‍ മോഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Also read- ‘ചെകുത്താന്‍’ ആരാധന; ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News