കൊല്ലത്ത് മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

കൊല്ലം ക്ലാപ്പനയില്‍ മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. ഓച്ചിറ ക്ലാപ്പന കോഴിമുക്ക് ഷാഫി മന്‍സില്‍ മുഹമ്മദ് ഷാഫി ജുബിനാ ദമ്പതികളുടെ ഇളയ മകന്‍ അഫാന്‍ അബ്ദുള്ളയാണ് മരിച്ചത്. വീടിന്റെ പുറകിലെ കുളത്തില്‍ വീണാണ് അപകടം.

Also Read: കോഴിക്കോട് നല്ലളം നമുക്ക് വഴികാട്ടി; മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel