മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു

മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു. അമേരിക്കയിൽ ആണ് സംഭവം. തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. മൂന്ന് വയസുള്ള കുട്ടി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തുമ്പോള്‍ ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

also read; പള്ളിമുറ്റത്തു നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരന്‍ എന്നത് മാത്രമായി എന്റെ വിശേഷണം…ഓര്‍മകള്‍ പങ്കുവെച്ച് മമ്മൂട്ടി

വീട്ടില്‍ കണ്ട തോക്കെടുത്ത് മൂന്ന് വയസുള്ള കുട്ടി കളിക്കുന്നതിനിടെ, അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന് പൊലീസ് പറയുന്നു. സഹോദരിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

also read; 21 റണ്‍സ് കൂടിയായാൽ നേട്ടത്തിലെത്താം; സഞ്ജു സാംസനെ കാത്ത് റെക്കോര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News