മൂന്ന് വയസ്സുകാരിയെ പീഡിപ്പിപ്പിച്ച് കൊലപ്പെടുത്തി കൃഷിയിടത്തിൽ കുഴിച്ചിട്ടു

ബിഹാറിലെ മുസഫര്‍പൂറില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ ലാല്‍ ബാബു എന്ന 20 വയസ്സുള്ള യുവാവിനെ പൊലീസ് പിടികൂടി. രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയ പെണ്‍കുട്ടിയെയാണ് ലാല്‍ ബാബു പീഡിപ്പിച്ചുകൊന്ന് കൃഷിയിടത്തില്‍ കുഴിച്ചിട്ടത്. രാത്രി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാൾ എടുത്തുകൊണ്ടുപോവുകയായിരുതുന്നു.

ALSO READ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്ല്യണയർ, അച്ഛന്റെ മരണശേഷം അവിചാരിതമായി സംഭവിച്ച അത്ഭുതം; പരിചയപ്പെടാം 19 കാരനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News