തൃശൂർ മുള്ളൂർക്കര ആന വേട്ട, പത്തു പ്രതികളെയും തിരിച്ചറിഞ്ഞു

തൃശൂർ മുള്ളൂർക്കരയിലെ  ആന വേട്ട കേസില്‍ പത്ത് പ്രതികളെയും തിരിച്ചറിഞ്ഞു. സ്ഥലം ഉടമ റോയ്, ടെസ്സി, ജോബി എന്നിവരാണ് കെണിവെച്ചത്. മറവുചെയ്യാന്‍ സഹായിച്ചത് പാലാ സ്വദേശി സിബിയും മൂന്നംഗ സംഘവും. സിബി, പട്ടിമറ്റം സ്വദേശി അഖില്‍, മഞ്ജു തോമസ് എന്നിവരാണ് മറ്റ് പ്രതികൾ.

ALSO READ: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി മ​ണ്ണെ​ണ്ണ  നല്‍കുന്നത് പൂർണമായി നിർത്തലാക്കാന്‍ കേന്ദ്രം

കൊമ്പെടുത്തതും കടത്തിയതും അഖിലിന്‍റെ നേതൃത്വത്തിലാണ്. പട്ടിമറ്റത്തുനിന്ന് കൊമ്പുമായി അഖില്‍ പിടിയിലായതോടെയാണ് ആനക്കൊല പുറത്തായത്.പ്രതികളായ റോയിയും സിബിയും ഇടുക്കിയില്‍ ഒളിവിലെന്നാണ് സൂചന. ഇരുവരെയും കണ്ടെത്തിയ ശേഷം പ്രതിപ്പട്ടിക വിപുലമാക്കും.

ALSO READ: പ്രതിപക്ഷ നേതാവും കെ സുധാകരനും സംഘപരിവാറിന്റെ സ്ലീപ്പിംഗ് ഏജന്റുമാർ; മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here