തൃശൂർ കൊലപാതകം: നാലുപേർ പൊലീസ് പിടിയിൽ

തൃശൂർ മൂർക്കനിക്കര കൊലപാതകത്തിൽ നാലുപേർ പൊലീസ് പിടിയിൽ. അറസ്റ്റിലായത് അക്ഷയ്, അനന്തകൃഷ്ണൻ, ജിഷ്ണു, ശ്രീരാജ് എന്നിവർ. ഇരട്ട സഹോദരങ്ങളായ രണ്ടു പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മൂർക്കനിക്കര ദേശകുമ്മാട്ടിക്കിടെ കത്തി കുത്തേറ്റ് മുളയം സ്വദേശി അഖിൽ മരിച്ചത്.

ALSO READ: മണിപ്പൂരിൽ പൊലീസുo സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആയുധങ്ങൾ കണ്ടെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News