പത്തനംതിട്ടയിൽ പുലിയുടെ ആക്രമണം; ആടിനെ കടിച്ചുകൊന്നു

പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് പുലിയുടെ ആക്രമണം. വരിക്കാഞ്ഞേലിൽ സ്വദേശി അനിലിന്റെ ആടിനെ പുലി കടിച്ചു കൊന്നു. രാത്രി 12 മണിയോടെയാണ് സംഭവം.

ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.
പത്തനംതിട്ടയിലെ മലയോര മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരമായി കാണുന്നുണ്ട്. വനം വകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി.

also read; യമുന നദിയില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി; ദില്ലി വെള്ളക്കെട്ടില്‍ തന്നെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News