വാൽപ്പാറയിൽ പുലിയുടെ ആക്രമണം; 7 വയസ്സുകാരന് ഗുരുതരമായി പരുക്ക്

തൃശ്ശൂര്‍ – തമിഴ്നാട് അതിര്‍ത്തിയായ വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതരമായി പരുക്ക്. ‘സിരുഗുൺട്ര’ എസ്റ്റേറ്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന പ്രദീപ് കുമാർ എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.

Also read:അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, മലപ്പുറം സെന്റര്‍; കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കുക: എ എ റഹീം എം പി

പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് പിന്നില്‍ നഖം കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ ഉടന്‍ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകനാണ് പരിക്കേറ്റ പ്രദീപ് കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News