വയനാട് ബത്തേരിയിൽ കാളക്കുട്ടിയെ കടുവ കൊന്നു, ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുനം

വയനാട് ബത്തേരി മൂലങ്കാവ് എറളോട്ട്കുന്നിൽ കാളക്കുട്ടിയെ കടുവ കൊന്നു. ചൂഴി മനക്കൽ ബിനുവിന്റെ വളർത്തുമൃഗത്തെയാണ്‌ കടുവ കൊന്നത്. ജഡം സ്ഥലത്തു നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാറ്റിയതിൽ പ്രദേശത്ത്‌ നാട്ടുകാർ പ്രതിഷേധിച്ചു. മുത്തങ്ങ റെയ്ഞ്ച് ഓഫീസര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പ്രദേശത്ത്‌ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.

ALSO READ: സുഹൃത്തുകൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News