വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി

വയനാട് വാകേരിയില്‍  യുവ കര്‍ഷകന്‍റെ ജീവനെടുത്ത  കടുവ കൂട്ടിലായി. കൂടല്ലൂര്‍ കോളനിക്കവലയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 ദിവസത്തെ തെരച്ചിലിനൊടുവിലാണ് കടുവ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News