താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്.

Also Read: ഇന്ത്യ സഖ്യത്തിന്റെ വിശാല യോഗത്തിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും

റോഡരികില്‍ നിലയുറപ്പിച്ചിരുന്ന കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News