പാലക്കാട് അയിലൂര്‍ പൂയഞ്ചേരിയില്‍ പുലിയെ കണ്ടെത്തി

പാലക്കാട് അയിലൂര്‍ പൂയഞ്ചേരിയില്‍ പുലിയെ കണ്ടെത്തി. അയിലൂരിലെ റബ്ബര്‍ എസ്റ്റേറ്റിന് സമീപതത്താണ് ടാപ്പിംഗ് തൊഴിലാളി പുലിയ കണ്ടത്. അവശനിലയിലായ പുലിയെയാണ് നാട്ടുകാര്‍ കണ്ടത്.

ആര്‍ആര്‍ടി സംഘം സംഭവസ്ഥലത്തെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

Also Read; റീല്‍സ് എടുക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News