പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു

പത്തനംതിട്ട വെട്ടൂരില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. ക്രഷറില്‍ നിന്ന് ലോഡുമായി എത്തിയ വാഹനത്തിനാണ് തീ പിടിച്ചത്.

Also Read: കോട്ടയം വാകത്താനത്ത് കാർ കത്തി ചികിത്സയിലിരുന്നയാൾ മരിച്ചു

ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News