പാകം ചെയ്യുമ്പോള്‍ പാവയ്ക്കയുടെ കയ്പ് കുറയണോ? ഈ പൊടിക്കൈ പരീക്ഷിച്ച് നോക്കൂ

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ളതും ഒന്നാല്‍ കയ്പ് കാരണം കഴിക്കാന്‍ പറ്റാത്തതുമായ ഒന്നാണ് പാവയ്ക്ക. പാവയ്ക്ക തോരനായാലും മെഴുക്കുപുരട്ടി ആയാലും തീയലായാലും മുന്നില്‍ നില്‍ക്കുന്നത് പാവയ്ക്കായുടെ കയ്പ്പായിരിക്കും.

എത്ര തേങ്ങരയരച്ചുവെച്ചാലും തീയലിലും തോരനിലും പാവയ്ക്കായുടെ കയ്പ്പില്‍ ഒരു കുറവും വരാറില്ല. അതിനാല്‍ത്തന്നെ നമ്മള്‍ പലപ്പോഴും പാവയ്ക്ക പച്ചക്കറി കടകളില്‍ വാങ്ങാറില്ല. മുതിര്‍ന്നവര്‍ കുറച്ചെങ്കിലും കഴിക്കുമെങ്കിലും കുട്ടികള്‍ക്ക് പാവയ്ക്ക ഒച്ചും ഇഷ്മല്ല.

എന്നാല്‍ പാകം ചെയ്യുമ്പോള്‍ ഒരു ചെറിയ പൊടിക്കൈ പരീക്ഷിച്ചാല്‍ പാവയ്ക്കായുടെ കയ്പ്പ് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. പാവയ്ക്ക പാകം ചെയ്യുന്നതിന് മുന്‍പ് ഉപ്പ് തിരുമ്മി വയ്ക്കുന്നത് പാവയ്ക്കയുടെ കയ്പ്പ് മാറാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News