ടൈറ്റാനിയം അഴിമതി കേസ്; അന്വേഷണം ഹൈക്കോടതി സി ബി ഐ ക്ക് വിട്ടു

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം ഹൈക്കോടതി സി ബി ഐ ക്ക് വിട്ടു. ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് കെ ബാബുവിന്റേതാണ് വിധി.

Also Read: ആലുവ പീഡനക്കേസിലേത് ചരിത്രപരമായ വിധി; രാജ്യത്ത് പോക്സോ കേസിലെ ആദ്യ വധശിക്ഷ

ടൈറ്റാനിയം മുന്‍ ജീവനക്കാരന്‍ എസ് ജയന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് വിധി. മാലിന്യ പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 120 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News