സ്വര്‍ണവില റെക്കോഡിലേക്ക്, ഇന്നും വര്‍ധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,800 രൂപയായി. കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്ക്. ഗ്രാമിന് 30 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 5600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പിറന്നാള്‍ ആഘോഷമാക്കി ‘വാലിബനും’ സംഘവും;സന്തോഷം പങ്കുവച്ച് സുപ്രീം സുന്ദര്‍

കഴിഞ്ഞ ദിവസം 320 രൂപ വര്‍ധിച്ച ശേഷം ഇന്നലെ 120 രൂപയാണ് ഇടിഞ്ഞത്. 30ന് 44,360 രൂപയായി താഴ്ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News