
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണുന്നത്. ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ കൂടുതൽ താത്പര്യം. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സ്വർണത്തിന് നേരിയ വർധനവ് ഉണ്ടായത്.
ഇന്നലെ 1,03,240 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,06,000 രൂപയായി വർധിച്ചു. ഇന്നലെത്തെ നിരക്കിനെ അപേക്ഷിച്ച് നേരിയ വർധനവ് മാത്രമാണ് സ്വർണവിലയിൽ ഇന്നുണ്ടായത്. 1680 രൂപയാണ് കൂടിയത്. 13,250 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വിപണിനിരക്ക്. സ്വർണവിലയിലുണ്ടായ മാറ്റങ്ങൾ സാക്ഷ്യം വഹിക്കുകയാണ് കേരളം.അതേസമയം ഇന്നത്തെ വെള്ളിയുടെ വിലയെന്നത് ഗ്രാമിന് 245.00 രൂപയും. കിലോഗ്രാമിന് 2,45,000 രൂപയുമാണ്.അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

