‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്’; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഡയറി കുറിപ്പ് പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഡയറി കുറിപ്പ് പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി. കോഴിക്കോട് ജില്ലയിലെ വടകര മേപ്പയില്‍ ഈസ്റ്റ് എസ് ബി സ്‌കൂളിലെ 2B യിലെ ഇഷാന്റെ സംയുക്ത ഡയറിയാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. ഇന്ന് തനിക്ക് സങ്കടമുള്ള ദിവസമാണെന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പില്‍ അര്‍ജുന്‍ മണ്ണിടിച്ചിലില്‍ കാണാതായ വിവരവും, തന്റെ അച്ഛനും ഡ്രൈവറാണെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ഡയറി കുറിപ്പ് ഇങ്ങനെ:-

‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വണ്ടിയുമായി പോയ അര്‍ജുന്‍ മണ്ണിടിച്ചിലില്‍ കാണാതായി. എന്റെ അച്ഛനും ഡ്രൈവറാണ്. ദൈവം കാത്ത് രക്ഷിക്കട്ടെ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News