സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്തെ സ്വ‍ർണ വില ഉയർന്നു. പവന് ₹44,120 രൂപയാണ് വില. ഗ്രാമിന് ₹5,515 രൂപയാണ് വില. വിവിധ നഗരങ്ങളിൽ സ്വർണ വിലയിൽ വർധന. ഇന്നലെ പവന് ₹47,960 രൂപയായിരുന്നു വില. ഇത് ഈ കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

also read :കേരള സ്റ്റോറി നായിക ആദാ ശർമ്മ ആശുപത്രിയില്‍

അതേസമയം രാജ്യത്ത് ജൂലൈ 20ന് പവന് 44,560 രൂപയായി സ്വർണ വില ഉയർന്നിരുന്നു. ഇതാണ് ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ സ്വ‍ർണ വില, ഡോളർ വിനിമയ മൂല്യം എന്നിവ സ്വർണ വില നിശ്ചയിക്കുന്നതിൽ നിർണായകമാണ്. അതേസമയം ഓരോ സംസ്ഥാനത്തെയും ഡിമാൻഡും സ്വർണത്തിന് ചുമത്തുന്ന നഗരങ്ങളും അനുസരിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്വർണ വിലയിൽ വ്യത്യാസം വരാം. പണപ്പെരുപ്പത്തിനെതിരെയുള്ള സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ ഇപ്പോൾ സ്വർണത്തിലേക്ക് തിരിയുന്നുണ്ട്.

also read :മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here