സ്വർണവില വീണ്ടും ഉയർന്നു; പവന് 47000 കടന്നു

todays gold rate

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ആദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,080 രൂപയായി ഉയർന്നു. പവന് 320 രൂപ വര്‍ധിച്ചതോടെയാണ് വില 47,000 കടന്നത്.

Also read:മിഗ്ജൗമ് ചുഴലികാറ്റ്; ദുരന്തനിവാരണ സേന സജ്ജമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. 5885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണവില ഉയരാന്‍ കാരണം ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ്.

Also read:മിസോറാം വോട്ടെണ്ണല്‍; മാറി മറിഞ്ഞ് ലീഡ് നില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News