സംസ്ഥാനത്ത് സ്വർണ വില താഴോട്ടോ? ഇന്ന് മാത്രം പവന് 160 രൂപ കുറഞ്ഞു

todays gold rate

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.160 രൂപ കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,200 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Also read:പ്രതിസന്ധിയിലാക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ സഹായിക്കാൻ പുതിയ പദ്ധതി രൂപീകരിച്ചു: മന്ത്രി വി എൻ വാസവൻ

കഴിഞ്ഞ മാസം 18ന് സ്വർണവില ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. അന്ന് സ്വർണത്തിന് 45,920 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപ വര്‍ധിച്ച ശേഷം ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News