സ്വർണവില താഴോട്ട്?

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് മാത്രം 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5770 രൂപയാണ് .

Also read:വെബ് സീരീസ് താരം സ്നേഹ ബാബു വിവാഹിതയായി; വരൻ അഖിൽ സേവ്യർ

കഴിഞ്ഞ ബുധനാഴ്ച 200 രൂപയും വ്യാഴാഴ്ച 320 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച 80 രൂപ കൂടി കുറഞ്ഞ ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്നലെ മുതല്‍ വീണ്ടും കുറയാന്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News