സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

todays gold rate

സംസ്ഥാനത്ത് സ്വർണവിലയിൽ ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. 45,560 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില.

Also read:2025 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

ഡിസംബർ നാലിന് സ്വർണവില കുത്തനെ ഉയർന്ന് റെക്കോർഡിൽ എത്തിയിരുന്നു. പിന്നീട് പടിപടിയായി സ്വർണവില ഇടിയുകയായിരുന്നു. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയായിരുന്നു.

Also read:രാജ്യസഭയിൽ മുസ്‌ലിം വിരുദ്ധത; നിസ്കാരത്തിനായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. 103 രൂപയാണ് ഹാൾമാർക്ക് വെള്ളി ഗ്രാമിന് നൽകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News