തുടർച്ചയായി രണ്ടാം ദിനവും സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണ വിലയിൽ വർദ്ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 46,400 രൂപയായി ഉയർന്നു. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5800 ആയി. ഇന്നലെ പവന്‍ വില 80 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ഒടുവിലായിരുന്നു വര്‍ധന.

Also read:ശബരിമല മകരവിളക്ക്; തീരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നാരംഭിക്കും, രാജപ്രതിനിധി ഉണ്ടാകില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News