സ്വർണ വിലയിൽ വർദ്ധനവ്; ഗ്രാമിന് 5720 രൂപയായി

todays gold rate

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 80 രൂപ വര്‍ധിച്ച സ്വര്‍ണവില 45,760 രൂപയില്‍ എത്തി.10 രൂപയാണ് ഗ്രാം വിലയില്‍ വർദ്ധനവ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാമിന്റെ വില 5720 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also read:വന്യജീവി ആക്രമണം; മന്ത്രിതല സംഘം വയനാട്ടിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here