ചെറിയ ചാഞ്ചാട്ടവുമായി സ്വർണവില

സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 60 രൂപയുടെ കൂടി. ഒരു പവൻ സ്വർണത്തിനു 45240 രൂപയാണ് ഇന്ന്. ഗ്രാമിന് 5655 ആണ് ഇന്നത്തെ സ്വർണവില.

ALSO READ: ‘ഷമി കബാബ് നിരോധിച്ചു’ വൈറല്‍ പോസ്റ്റുമായി സോനു സൂദ്

കഴിഞ്ഞ ദിവസം വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44,760 രൂപയായിരുന്നു. ഗ്രാമിന് 5595 രൂപയായിരുന്നു. വെള്ളിക്ക് 80 രൂപയാണ് ഇന്നത്തെ വില.

അതേസമയം ഒക്ടോബറിൽ സ്വർണവില റെക്കോർഡ് വിലയിൽ എത്തിയെങ്കിലും പിന്നീട് വില കുറയുന്നതാണ് കണ്ടത്. നവംബർ 4 മുതൽ വില കുറയുകയായിരുന്നു.

ALSO READ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News