സ്വർണവില മുകളിലോട്ട്

todays gold rate

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 45,240 രൂപയാണ് വിപണിയിൽ വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,655 രൂപയാണ്.

Also read:മഹിളാ കോണ്‍ഗ്രസ് നേതാവിന്റെയും ഭര്‍ത്താവിന്റെയും തട്ടിപ്പ് മറച്ചുവച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ; കോണ്‍ഗ്രസ് നേതൃത്വം പ്രതിക്കൂട്ടില്‍

അതേസമയം, വെള്ളി ഗ്രാമിന് 76 രൂപയും കിലോയ്ക്ക് 76000 രൂപയുമാണ് പുതിയ വില. കിലോ വിലയില്‍ 500 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News