സ്വർണവില വീണ്ടും കൂടി; പത്തു ദിവസത്തിനിടെ 1240 രൂപയുടെ വര്‍ധന

todays gold rate

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് മാത്രം പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,560 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5820 ആയി. പത്തു ദിവസത്തിനിടെ 1240 രൂപയാണ് പവന്‍ വിലയിലുണ്ടായ വര്‍ധന.

Also read:ഗുജറാത്ത് ഇനി ‘ഡ്രൈ സ്റ്റേറ്റ്’ അല്ല; ഗിഫ്റ്റ് സിറ്റിയില്‍ മദ്യവിൽപ്പനയിൽ ഇളവ് നൽകി സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News