Top Stories

കൊവിഡ് കളി മുടക്കി; ആഫ്രിക്കന്‍ സോക്കര്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്ത് മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍

കൊവിഡ് കളി മുടക്കി; ആഫ്രിക്കന്‍ സോക്കര്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്ത് മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍

സെവന്‍സ് ഫുട്‌ബോളിനായി കേരളത്തിലെത്തിയ ആഫ്രിക്കന്‍ ഫുഡ്ബോള്‍ താരങ്ങളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഫുട്‌ബോള്‍ പ്രേമികളുടെ സഹായം. ഫുഡ്ബോള്‍ സീസണ്‍ ആവുന്നതോടെ കേരളത്തിന്‍റെയും പ്രത്യേകിച്ച് മലബാറിലെയും മൈതാനങ്ങള്‍ തേടി വിദേശി....

നിലപാടില്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടും കാര്യമില്ല; കുഞ്ഞാലിക്കുട്ടിക്കെതിരെ പിഎ മുഹമ്മദ് റിയാസ്

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. നിലപാട് ഇല്ലാത്തവര്‍ക്ക്....

വി മുരളീധരനെതിരെ ഗുരുതര ആരോപണം: മന്ത്രിതലയോഗത്തില്‍ പിആര്‍ കമ്പനി ജീവനക്കാരിയെ പങ്കെടുപ്പിച്ചു; യുഎഇയിലെ യോഗത്തില്‍ പങ്കെടുത്തത് മഹിളാ മോര്‍ച്ച നേതാവ്; മോദി മറുപടി പറയുമെന്ന് വി മുരളീധരന്‍

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി. യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍....

ദുബായിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് കൂടുതല്‍ ഇളവുകള്‍; പുതിയ നിബന്ധനകള്‍ ഇവ

ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്ക് വരുന്നവർ കോവിഡ്–19 പിസിആർ പരിശോധന നിർബന്ധമാണെന്ന നിബന്ധന തുടരും. അതേസമയം, ദുബായിലേയ്ക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ....

പൊതുവിദ്യാലയങ്ങള്‍ക്ക് ഇന്ന് ചരിത്ര ദിനം; മികവിന്റെ കേന്ദ്രങ്ങളാകുന്നത് 144 പൊതുവിദ്യാലയങ്ങള്‍

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഇന്ന് ചരിത്രദിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം....

90 പൊതുവിദ്യാലയങ്ങള്‍കൂടി മികവിന്റെ കേന്ദ്രങ്ങള്‍; 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മികവിന്‍റെ കേന്ദ്രങ്ങളായി 90 സ്കൂളുകൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് സ്കൂൾ....

ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ ട്രോളി ലീഗ് മുഖപത്രം

ഐ ഫോൺ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളി ലീഗ് മുഖപത്രം ചന്ദ്രിക. ചെന്നിത്തലക്കെതിരായ ഐ ഫോൺ വിവാദം....

കൊവിഡ്: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യങ്ങളില്‍ ലക്ഷണങ്ങളില്ലാതെ കൊവിഡ് പോസിറ്റീവാകുന്ന രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണ് സംസ്ഥാന....

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം; മറ്റൊരു യൂട്യൂബര്‍ക്കെതിരെ കൂടെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചതിന് മറ്റൊരു യൂട്യൂബര്‍ക്കെതിരെ കൂടെ കേസ്. യൂട്യൂബ് വീഡിയോകള്‍ വഴി കന്യാസ്ത്രീകളെ അപമാനിച്ചുവെന്ന പരാതിയിലാണ് യൂട്യൂബര്‍ സാമുവല്‍....

നങ്ങേലിയുടെ പോരാട്ടം ഞങ്ങള്‍ മറന്നിട്ടില്ല, നിങ്ങള്‍ അറുത്തെറിഞ്ഞ ഓരോ നാവും ഞങ്ങളില്‍ വളരുന്നുണ്ട്: ദീദി ദാമോദരന്‍

ഹാഥ്രാസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ദീദി ദാമോദരന്‍. നങ്ങേലി മലയറുത്തെറിഞ്ഞ് തുടങ്ങിയ പോരാട്ടം ഞങ്ങള്‍ മറന്നിട്ടില്ല.....

ആരോഗ്യ മേഖലയില്‍ വീണ്ടും കേരളത്തിന് അംഗീകാരം; മികച്ച കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ പുരസ്കാരം കേരളത്തിന്

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ....

ഇതാണ് രമേഷ് പിഷാരടിയുടെ ‘ബോട്ടണി’

കുറിക്കുകൊള്ളുന്ന കൗണ്ടറുകള്‍ കൊണ്ടും ടങ് ട്വിസ്റ്ററുകള്‍ കൊണ്ടുമെല്ലാം വേദിയില്‍ കൈയ്യടി നേടുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍....

കൊവിഡ് വ്യാപനം: സംസ്ഥാനം ഇന്നുമുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്; 144 പ്രഖ്യാപിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസ്

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ,....

രാഹുല്‍ഗാന്ധി അക്രമിക്കപ്പെട്ടിട്ടും കേരളത്തിലെ കോണ്‍ഗ്രസിന് ബിജെപിയുമായി ചങ്ങാത്തം: കോടിയേരി ബാലകൃഷ്ണന്‍

രാഹുൽഗാന്ധി ആക്രമിക്കപ്പെട്ടിട്ടു പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

എറണാകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐ അറസ്റ്റില്‍

എറണാകുളം മുളന്തുരുത്തിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍. എസ് ഐ ആയിരുന്ന ബാബു മാത്യുവാണ്....

പ്രണയ ബന്ധം അംഗീകരിക്കാനായില്ല; ഇരുപതുകാരിയെ പിതാവ്‌ സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു

ഇരുപതുകാരിയെ പിതാവ്‌ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചു കൊന്നു.പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള സാന്‍ക്വെലിലാണ് സംഭവം.പ്രതി സുനില്‍കുമാര്‍ രാജനെ....

ഹത്രാസ് കൂട്ടബലാത്സംഗ കേസ്; അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

ഹത്രാസ് ജില്ലയില്‍ നടന്ന കൂട്ടബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ‘സവര്‍ണ്ണ’ വിഭാഗത്തില്‍....

രാഹുല്‍ഗാന്ധി ആക്രമിക്കപ്പെട്ടിട്ടും കേരളത്തിലെ കോണ്‍ഗ്രസിന് ചങ്ങാത്തം ബിജെപിയോട്; കോടിയേരി ബാലകൃഷ്ണന്‍

രാഹുൽഗാന്ധി ആക്രമിക്കപ്പെട്ടിട്ടു പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

ഉംറ: എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍; അപേക്ഷിച്ചത് രണ്ടര ലക്ഷം പേർ

ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിര്‍വഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍. ഇതുവരെ രണ്ടര ലക്ഷം തീര്‍ഥാടകര്‍ ‘ഇഅ്തമര്‍നാ’....

മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ നാര്‍സിങ്പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഹാത്രാസിലെ പെണ്‍കുട്ടിയുടെ വിഷയത്തില്‍....

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുംബൈയിലും പ്രതിഷേധം

ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ ദളിത് പെണ്‍കൂട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മഹാരാഷ്ട്രയിലും വിവിധ ഭാഗങ്ങളിലായി പ്രതിഷേധം നടന്നു . മുംബൈ ഉപനഗരമായ....

കോഴിക്കോട് ജില്ലയിൽ 144 പ്രഖ്യാപിച്ചു; നാളെ മുതൽ ഒക്ടോബർ 31 വരെ നിരോധനാജ്ഞ

കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്ന സാഹചര്യത്തിൽ നാളെ മുതൽ ഒക്ടോബർ 31 വരെ ജില്ലാകലക്ടർ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.....

Page 544 of 1338 1 541 542 543 544 545 546 547 1,338