Top Stories

100 ദിവസം കൊണ്ട് സംസ്ഥാനത്ത്‌ 50000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും: മുഖ്യമന്ത്രി

100 ദിവസം കൊണ്ട് സംസ്ഥാനത്ത്‌ 50000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടികളുമായി സർക്കാർ. ഡിസംബർ മാസത്തിനുള്ളിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ;....

കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ച സംഭവം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍.....

100 ദിനം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; 95,000 തൊഴിലവസരം ലക്ഷ്യമിടുന്നെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഇന്ന് 8135 പേര്‍ക്ക് കൊവിഡ്; 2828 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 7013 പേര്‍ക്ക് രോഗം; കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം....

ശരീരത്തില്‍ ബീജത്തിന്റെ അംശമില്ല; ഹത്രാസ് യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യോഗി പൊലീസ്; പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയ രാഹുലും പ്രിയങ്കയും അറസ്റ്റില്‍

ബലാല്‍സംഗത്തിന് ഇരയായയെന്ന ഹത്രാസ് പെണ്കുട്ടിയുടെ മൊഴി പൂര്‍ണമായും തള്ളുകയാണ് ഉത്തര്‍പ്രദേശ് പോലീസ്. ഫോറന്‍സിക് റിപ്പോര്‍ട്ട് ആധാരമാക്കിയാണ് വിശദീകരണം. ഫൊറന്‍സിക് പരിശോധന....

തദ്ദേശ തെരഞ്ഞെടുപ്പ്‌; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക്....

രോഗി മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് പരാതി; കൊല്ലത്ത് യുവ ഡോക്ടർ ജീവനൊടുക്കി

കൊല്ലത്ത് യുവ ഡോക്ടർ ജീവനൊടുക്കി. അനൂപ് ഓർത്തോകെയർ ആശുപത്രി ഉടമ ഡോ. അനൂപാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ ഏഴു....

കൊവിഡ് വന്നാലും കൈ വിടില്ല; നന്മ വറ്റാത്തവര്‍ ഇനിയുമുണ്ട്: കൊവിഡ് ബാധിച്ച കിടപ്പ് രോഗിയെ കൈകളില്‍ വാരിയെടുത്ത് ബിജു; അഭിനന്ദിച്ച് മന്ത്രിശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആബുലന്‍സില്‍ എടുത്തു കയറ്റാന്‍ ആരും തയ്യാറാകാതിരുന്ന കോവിഡ് ബാധിച്ച കിടപ്പ് രോഗിയെ കൈകളില്‍ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കോട്ടയം....

നിയമവാഴ്ചയും ജനാധിപത്യവും തകര്‍ക്കാന്‍ അനുവദിക്കില്ല; ഗാന്ധിജയന്തി ദിനത്തില്‍ സിപിഐഎം പ്രതിഷേധ സംഗമം

തിരുവനന്തപുരം: രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം ലോക്കല്‍ കേന്ദ്രങ്ങളില്‍....

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗം: ”ഒരു ഫെമിനിച്ചികള്‍ക്കും നൊന്തില്ല, നാണം കെട്ട വര്‍ഗം”; വിമര്‍ശനവുമായി സാബുമോന്‍

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗവിഷയത്തില്‍ ഫെമിനിസ്റ്റുകള്‍ക്കെതിരെ നടന്‍ സാബുമോന്‍. സാബുമോന്റെ കുറിപ്പ് വായിക്കാം. ഉത്തരപ്രദേശത് സങ്കികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത് നാവും അരിഞ്ഞു....

അബ്ദുള്ളക്കുട്ടിക്കെതിരെ ആര്‍എസ്എസ്; കോര്‍കമ്മിറ്റിയോഗത്തില്‍ നിന്നും വിട്ട്‌നിന്ന് സികെ പത്മനാഭന്‍; അവസരം പ്രതിയോഗികളുടെ ബന്ധുക്കള്‍ക്കെന്ന് പിപി മുകുന്ദന്‍

ദേശീയ വൈസ്‌പ്രസിഡന്റായി എ പി അബ്‌ദുള്ളക്കുട്ടിയെ നിയമിച്ചതിൽ കേരളത്തിലെ ആർഎസ്‌എസിനും ബിജെപിയിലെ മുരളീധര വിരുദ്ധർക്കും കടുത്ത അമർഷം. ചൊവ്വാഴ്‌ച കൊച്ചിയിൽ....

വിചാരണ നീട്ടണം; ഫ്രാങ്കോയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കോവിഡിൻ്റെ പശ്ചാത്തലത്തിൽ കേസിൻ്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട്  ഫ്രാങ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ....

സിബിഐ അന്വേഷണം: ലൈഫ് മിഷന്റെ ഹര്‍ജി എട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും; അനില്‍ അക്കര എംഎല്‍എക്കും സിബിഐക്കും നോട്ടീസ്

കൊച്ചി: സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി ലൈഫ് മിഷന്‍ നല്‍കിയ ഹര്‍ജി ഒക്ടോബര്‍ എട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.....

ഹൃദയം കാത്ത മമ്മൂക്കയ്ക്ക് ഹൃദയത്തില്‍ തൊട്ട് നന്ദി; വീഡിയോ

ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്. ഓട്ടോ ഡ്രൈവറായ പ്രസാദിന് ഹൃദയ ശസ്ത്രക്രിയ....

ഹിന്ദുത്വ ആശയങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് പ്രകാശ് കാരാട്ട്; മതേതരത്വത്തിന്റെ അട്ടിമറിക്കെതിരെ നീതി പീഠങ്ങള്‍ നിലപാട് എടുക്കണം

ഹിന്ദുത്വ ആശയങ്ങള്‍ ഭരണ ഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് സിപിഐഎം പി ബി അംഗം പ്രകാശ് കാരാട്ട്. ഉന്നത നീതിപീഠവും നീതിന്യായവ്യവസ്ഥയും....

തര്‍ക്കങ്ങളില്‍ പരിഹാരം: ടൊവിനോയും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു

കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫലം സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരം. ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു. ജോജു പ്രതിഫലം 50....

ബലാത്സംഗമെന്നതിന് തെളിവ് ലഭിച്ചിട്ടില്ല; ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് പൊലീസ്‌

ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിച്ച് യു പി പോലീസ്. ബലാൽസംഗമെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് ഹത്രാസ്....

കോണ്‍ഗ്രസില്‍ തുറന്ന പോര്; പരസ്യയുദ്ധവുമായി മുല്ലപ്പള്ളിയും മുരളീധരനും; നേതാക്കള്‍ നിഴല്‍ യുദ്ധം വേണ്ടെന്ന് മുല്ലപ്പള്ളി: അച്ചടക്കം എല്ലാ നേതാക്കള്‍ക്കും ബാധകമെന്ന് മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും....

മോദിയും സ്മൃതിയും ഒരക്ഷരം മിണ്ടാത്തതെന്ത് കൊണ്ട്; യോഗി, യുപിയില്‍ എന്താണ് നടക്കുന്നത്: ചോദ്യങ്ങളുമായി നഗ്മ

ലഖ്നൗ: ഹാത്രാസ് കൂട്ടബലാത്സംഗത്തിന് പിന്നാലെ ബല്‍റാംപൂരിലും കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെയും കേന്ദ്രത്തെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്....

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി; മുന്‍പന്തിയില്‍ കേരളം

തിരുവനന്തപുരം: ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം....

ബാബ്‌റി വിധിയില്‍ പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും; ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍ വിധിയില്‍ ഇതുവരെ പ്രതികരിച്ചില്ല; മൗനത്തിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു

ബാബ്‌റി മസ്ജിദ് വിധിയില്‍ ഇതുവരെ പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍....

കൊവിഡ് മാനദണ്ഡമനുസരിച്ച് സ്‌കൂളുകള്‍ തുറക്കാം; തിയേറ്ററുകളില്‍ പകുതിപേര്‍ മാത്രം; രാജ്യത്ത് അഞ്ചാംഘട്ട അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

രാജ്യത്ത് കൊവിഡ് അണ്‍ലോക് അഞ്ചാംഘട്ട മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി സ്‌കൂളുകളും തിയറ്ററും പാര്‍ക്കുകളും തുറക്കാന്‍ അനുമതി നല്‍കിയാണ് അഞ്ചാം....

Page 547 of 1338 1 544 545 546 547 548 549 550 1,338