Top Stories

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; പി വി അൻവർ എംഎൽഎ ക്കെതിരായ വധഗൂഢാലോചനയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നിലമ്പൂരിലെ ലീഗ് പ്രവര്‍ത്തകന്‍

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; പി വി അൻവർ എംഎൽഎ ക്കെതിരായ വധഗൂഢാലോചനയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നിലമ്പൂരിലെ ലീഗ് പ്രവര്‍ത്തകന്‍

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്, പി വി അൻവർ എംഎൽഎ ക്കെതിരായ വധഗൂഢാലോചനയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നിലമ്പൂരിലെ ലീഗ് പ്രവര്‍ത്തകന്‍. അന്‍വറിനെതിരായ വധഗൂഢാലോചനയുടെ വാര്‍ത്ത കൈരളി ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു.....

സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി; പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ്

സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ തൂക്കുപാലം വട്ടുപാറ സ്വദേശിനി ഏലിക്കുട്ടിയാണ് മരിച്ചത്. 58....

3 വയസുകാരന്‍ മരിച്ച സംഭവം; ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; മരണ കാരണം നാണയം വി‍ഴുങ്ങിയതല്ലെന്ന് ആലപ്പു‍ഴ മെഡിക്കല്‍ കോളേജ്

ആലുവയില്‍ അബദ്ധത്തില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന്....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. ഇതുവരെ 17,50,723 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ്....

ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ്‌ കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറിയുടെ പുസ്തകം

ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ്‌ കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറി മാധവ് ഗൊഡ്ബൊളെയുടെ പുസ്തകം. മസ്ജിദ് പൊളിച്ച....

ശിവസേന, എം എൻ എസ് തുടങ്ങി വിവിധ പാർട്ടികളിൽ നിന്നുള്ള 250 ഓളം പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പാൽഘർ, ബോയ്സർ, വാഡ, ജവ്ഹാർ, വിക്രംഗഡ്, ഡഹാനു തുടങ്ങിയ താലൂക്കുകളിലെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സംഘടനകൾ എന്നിവയിൽ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70)യാണ് കൊവിഡ്....

17 കാരിയെ നഗ്നയാക്കി ‘ബാധ ഒ‍ഴിപ്പിക്കലും’ പീഡനവും; മന്ത്രവാദ ക്രിയകൾ നടത്തി വന്നിരുന്നയാള്‍ പൊലീസ്‌ പിടിയിൽ

മന്ത്രവാദത്തിന്റെ മറവിൽ 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂർക്കാവ് കണ്ണിവയൽ വിനീത് (43)....

ഉത്രയുടെ കൊലപാതകം; ക്രൈം ബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

ഉത്ര കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഡമ്മി പരീക്ഷണം നടത്തി. സംഘം കൊലപാതക രംഗങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. മൂർഖൻ പാമ്പിനെ....

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റുന്ന ചിത്രയെന്ന മാലാഖ

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റാനായി പതിവായി തൂവെള്ള വസ്ത്രം ധരിച്ച് ചിത്രയെത്തും. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ചിത്ര....

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മ‍ഴ; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മ‍ഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസ‍ർകോട്, കണ്ണൂര്‍, വയാനാട്,....

നൊസ്റ്റാൾജിയ തലയ്ക്ക് പിടിച്ചു; വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കി പിറവന്തൂർ സ്വദേശി

നൊസ്റ്റാൾജിയ തലക്കു പിടിച്ച് വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കിയ ഗൃഹനാഥനെ പരിചയപ്പെടാം, കൊല്ലം പിറവന്തൂർ വാഴത്തോപ്പിൽ പുത്തൻ കട ശിവദാസ്....

കൊവിഡ് കാലത്ത് 84-ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമായി ഡോക്ടർ പി കരുണാകരൻ

കൊവിഡ് കാലത്ത് വൈറസിനെ ഭയന്ന് ആതുരസേവന രംഗത്ത് നിന്ന് ചിലർ ഒളിച്ചോടുമ്പോൾ 84ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമാണ് ശസ്ത്രക്രിയ....

കൊവിഡ്‌ കാലത്ത് നാടിന്റെ ഉത്സവമായി മാറി തളിപ്പറമ്പിലെ ഓൺലൈൻ കലോത്സവം

കൊവിഡ്‌ കാലത്ത് കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന ഓൺലൈൻ കലോത്സവം നാടിന്റെ ഉത്സവമായി മാറുകയാണ്.ആരവം എന്ന പേരില്‍ 10 ദിവസം നീണ്ടു....

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിന് നാടിന്‍റെ വിട; സംസ്‌കാരം ഇന്ന്

അന്തരിച്ച നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിന്റെ സംസ്‌കാരം ഇന്ന്. കോവിഡ് പരിശോധനാഫലം കൂടി ലഭ്യമായതിന് ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍.....

കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ

കോഴിക്കോട് ജില്ലയിൽഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ.കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഞായറാഴ്ചകളിൽ സമ്പൂർണ്ണലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പർക്ക കേസുകൾ വർദ്ധിക്കുന്നതാണ് ജില്ലയെ ആശങ്കയിൽ....

59 ല്‍ 57 സമ്പര്‍ക്കരോഗികള്‍; ആശങ്കയോടെ എറണാകുളം ജില്ല

എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 59 പേരിൽ 57 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇതിൽ പന്ത്രണ്ടു പേര്....

കേരളത്തില്‍ ആര്‍എസ്എസ് വളര്‍ത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ പൂര്‍വാശ്രമം ആര്‍എസ്എസ്സുകാര്‍ക്കറിയാമോ ?; പൂര്‍വാശ്രമ വിവാദത്തില്‍ ഉല്ലേഖ് എന്‍പിയുടെ കുറിപ്പ്‌

സിപിഐഎം നേതാക്കളുടെ പൂര്‍വാശ്രമം ചികയുന്ന ആര്‍എസ്എസ്സുകാര്‍ക്ക് സ്വന്തം നേതാക്കളുടെ പൂര്‍വാശ്രമങ്ങളെ കുറിച്ച് അറിയാമോ എന്ന ചോദ്യവുമായി എ‍ഴുത്തുകാരന്‍ ഉല്ലേഖ് എന്‍പി.....

വിശാഖപട്ടണത്ത് ക്രെയ്ന്‍ തകര്‍ന്ന് പത്ത് മരണം; ഒരാള്‍ക്ക് പരുക്ക്; വീഡിയോ

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ ക്രെയ്ന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഷിപ്പ് യാര്‍ഡില്‍ പരിശോധന നടത്തുന്നതിനിടെ....

ഫസ്റ്റ് ബെല്‍: ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റം

ഓൺലൈൻ ക്ളാസായ ഫസ്റ്റ്ബെല്ലിൽ പ്ലസ്‍ ടു , അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 08.30 മുതല്‍....

ചെല്ലാനത്തിന് കൈത്താങ്ങുമായി ഹൈക്കോടതി അഭിഭാഷകര്‍

കൊച്ചി: കോവിഡ് വ്യാപനവും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക്‌ അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റിയുടെ ശ്രമഫലമായി സംഭരിച്ച....

നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരള്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടില്‍ മരിച്ച....

Page 614 of 1339 1 611 612 613 614 615 616 617 1,339