Top Stories

മനസാക്ഷിയില്ലാത്ത മലയാളി; അപകടസ്ഥലത്ത് കാഴ്ചക്കാരായി; ഒരു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

മനസാക്ഷിയില്ലാത്ത മലയാളി; അപകടസ്ഥലത്ത് കാഴ്ചക്കാരായി; ഒരു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: തിരുവല്ല കടപ്രയില്‍ അപകട സ്ഥലത്ത് കാഴ്ചക്കാരായി നാട്ടുകാരും വഴിയാത്രക്കാരും. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ....

സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപും റിമാന്‍ഡില്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. ഇരുവരെയും ആന്‍റിജന്‍ പരിശോധനയ്ക്ക്....

50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി. 50 വയസിന് മുകളില്‍ പ്രായമുള്ള....

പൊലീസ് ലിസ്റ്റിൽ നടത്തിയത് ഇരട്ടിയിലേറെ നിയമനം; യുഡിഎഫ് 4796, എൽഡിഎഫ് 11268

സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന് റാങ്ക് ലിസ്റ്റുകളുടെ....

പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് ആര്‍എസ്എസ് നേതൃത്വം; നേതൃത്വത്തിന്റെ യഥാര്‍ത്ഥ മുഖം അണികള്‍ തിരിച്ചറിയണമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് ആര്‍എസ്എസ് നേതൃത്വം എന്ന് വ്യക്തമായിരിക്കുകയാണെന്ന് എംവി ജയരാജന്‍. പണത്തിന് വേണ്ടി സ്വന്തം അണികളെ....

പശുവിന്‍റെ പേരില്‍ ദില്ലിയില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെ ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പശുവിന്റെ പേരിൽ ഉത്തരേന്റയിൽ വീണ്ടും ആൾകൂട്ട ആക്രമണം. പോലീസും നാട്ടുകാരും നോക്കി നിൽക്കെ ദില്ലിയ്ക്ക് സമീപം ഗുരുഗ്രാമിൽ പശു ഇറച്ചി....

രാജസ്ഥാനില്‍ തന്ത്രപരമായ നിലപാടുകളുമായി വിമത എംഎല്‍എമാര്‍; വിപ്പ് നല്‍കിയാല്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കും

രാജസ്ഥാനിൽ തന്ത്ര പരമായി നിലപാട് മാറ്റി വിമത കോൺഗ്രസ്‌ എം. എൽ. എ മാർ. പാർട്ടി വിപ്പ് നൽകിയാൽ നിയമസഭ....

ക്വാറി പ്രവര്‍ത്തിക്കാന്‍ കണ്ണൂര്‍ ഡിസിസി സെക്രട്ടറി ആര്‍എസ്എസ് നേതാവിന് കോഴ നല്‍കിയത് മൂന്നു കോടി; വെളിപ്പെടുത്തല്‍ നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന് വധഭീഷണി #KairalinewsBigBreaking

കോഴിക്കോട്: ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാനായി ആര്‍എസ്എസ് നേതാവ് മൂന്നു കോടി രൂപ കോഴ വാങ്ങിയതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡിസിസി....

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ഇടപ്പള്ളി സ്വദേശിയുമായ ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ....

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍

മലപ്പുറം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ....

വൈദ്യുത ആഘാതമേറ്റ് പിടഞ്ഞ പെണ്‍കുട്ടിക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍

കൊല്ലം ചവറ ഇടപ്പള്ളികോട്ട സ്വദേശിയും നീണ്ടകര കോസ്റ്റല്‍പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആഷ റ്റി.എ അസീമും മക്കളുമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.....

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ....

‘സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ’; നിലപാട് വ്യക്തമാക്കി ഖുശ്ബു

ചെന്നൈ: ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ തള്ളി നടിയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. ‘സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ’....

സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും കഥ വീണ്ടും; ശരീരം തളര്‍ന്ന യുവാവിന് കൊവിഡ്; ആശുപത്രിയിലെത്തിച്ചത് രോഗബാധിതരായ യുവാക്കള്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് സഹജീവി സ്‌നേഹത്തിന്റെയും നന്‍മയുടെയും കഥ വീണ്ടും എഴുതി ചേര്‍ക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ രണ്ടുമനുഷ്യര്‍. ശരീരം തളര്‍ന്നുകിടക്കുന്ന....

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യ സമയത്ത് ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍....

തിരുവനന്തപുരത്ത് ആശങ്ക; ശ്രീചിത്രയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ്; കിളിമാനൂർ സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കും രോഗം

തിരുവനന്തപുരത്ത് ആശങ്കയുയർത്തി പുതിയ കൊവിഡ് കേസുകൾ. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ....

കൊവിഡ് ഭയം, സഹായത്തിനാരും എത്തിയില്ല; വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പത്തനംതിട്ട: സഹായത്തിനാരുമില്ലാത്ത വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി. മുട്ടിനുപുറം തലക്കേരില്‍ മോനച്ചന്റെ ഭാര്യ ഏലിയാമ്മ (85)യുടെ മൃതദേഹമാണ്....

മലയാളികളുടെ മനസിലേക്ക് പ്രണയത്തിന്റെ നനവുമായി ക്ലാരയും ജയകൃഷ്ണനും പെയ്തിറങ്ങിയിട്ട് 33 വര്‍ഷം

മലയാളികളുടെ പ്രണയ സങ്കല്‍പ്പങ്ങളില്‍, സല്ലാപങ്ങളില്‍ ജയകൃഷ്ണനും ക്ലാരയും ചേക്കേറിയിട്ട് ഇന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷം. പ്രണയവും, വിരഹവും, ഗൃഹാതുരതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന,....

കാട്ടില്‍ നിന്ന് വഴിതെറ്റിയെത്തിയ മാന്‍കിടാവിന് ഇവരാണ് ഇപ്പോള്‍ അമ്മമാര്‍; ഒരു അപൂര്‍വ്വ ബന്ധത്തിന്റെ കഥ

കാട്ടില്‍ നിന്ന് വഴിതെറ്റിയെത്തിയ മാന്‍കിടാവിന് വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരാണ് ഇപ്പോള്‍ അമ്മമാര്‍. ഊട്ടിയും ഉറക്കിയും അവര്‍ പുള്ളിമാന്‍ കിടാവിനെ പരിചരിച്ച്....

Page 615 of 1339 1 612 613 614 615 616 617 618 1,339