Top Stories

ജനശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരന് കൊവിഡ്; കയറിയത് കോഴിക്കോട് നിന്ന്, പരിശോധനാഫലം പുറത്തുവന്നത് തൃശൂര്‍ എത്തിയപ്പോള്‍; മൂന്നു പേര്‍ നിരീക്ഷണത്തില്‍

ജനശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരന് കൊവിഡ്; കയറിയത് കോഴിക്കോട് നിന്ന്, പരിശോധനാഫലം പുറത്തുവന്നത് തൃശൂര്‍ എത്തിയപ്പോള്‍; മൂന്നു പേര്‍ നിരീക്ഷണത്തില്‍

പരിശോധനയ്ക്ക് സ്രവം നല്‍കിയ ശേഷം ട്രെയിന്‍ യാത്ര നടത്തിയ യുവാവ് കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ചതോടെ ട്രെയിന്‍ യാത്ര അവസാനിപ്പിച്ച് കൊച്ചിയിലിറങ്ങി. കോഴിക്കോട് നിന്നും യാത്രയാരംഭിച്ച ഇയാള്‍ക്ക്....

കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി; ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം അണിയുന്നത് ചെന്നിത്തല; ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവ് ചെന്നിത്തല: രൂക്ഷവിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ്....

ഇഎംഎസ്‌ സർക്കാരിനെ അട്ടിമറിച്ചിട്ട്‌ 61 വർഷം; വാർത്താ നിർമിതി പഴയ അടുപ്പിൽത്തന്നെ

‘‘ഒരുപത്രപ്രവർത്തന കോഡുണ്ട്‌. പക്ഷേ, കേരളത്തിലെ പത്രങ്ങളിൽ 25 ശതമാനമെങ്കിലും ആ കോഡ്‌ സ്വീകരിച്ച്‌ ഉറച്ചുനിൽക്കുമോ എന്ന കാര്യത്തിൽ എനിക്ക്‌ സംശയമുണ്ട്‌.....

കൊവിഡ് സമ്പര്‍ക്ക വ്യാപനം: പൊതു ഇടങ്ങളില്‍ സന്ദര്‍ശകരെ കണ്ടെത്താന്‍ ഇനി ഡിജിറ്റല്‍ രജിസ്റ്റര്‍

സമ്പർക്ക വലയത്തിൽ പെട്ടവരെ കണ്ടെത്താൻ കോഴിക്കോട് ജില്ലയിൽ ഓൺലൈൻ സംവിധാനം കൊവിഡ് വ്യാപന കാലത്ത് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും....

എറണാകുളത്തും, കാസര്‍ഗോഡും, കൊല്ലത്തും കൊവിഡ് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് എറണാകുളത്തും കാസര്‍കോടും ഓരോ മരണം. എറണാകുളത്ത് തൃപ്പൂണിത്തുറ കരിങ്ങാട്ടിരിയാണ് വയോധിക കൊവിഡ് ബാധിച്ച് മരിച്ചത്. ചാക്കിയാട്ടില്‍....

ലോകത്ത് കൊവിഡ് ബാധിതര്‍ 1.74 കോടി; മരണം 6.75 ലക്ഷം; രാജ്യത്തും കൊവിഡ് വ്യാപനം രൂക്ഷം

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.74 കോടിയായി ഉയര്‍ന്നു. ഇതുവരെ 1,74,49,000പേര്‍ക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം....

കൊവിഡ് സമ്പര്‍ക്കം; കൊല്ലം ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍

കൊല്ലം ജില്ലാ കളക്ടർ നിരീക്ഷണത്തിൽ പോയി. കൊവിഡ് പോസിറ്റീവ് രോഗിയുമായി പ്രാഥമിക സമ്പർക്കമുള്ള ആൾ സന്ദർശിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർ....

ജിനില്‍ മാത്യുവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്‌

വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ പാമ്പുകടിയേറ്റ ഒന്നരവയസ്സുകാരിയെ രക്ഷിച്ച ജിനിൽ മാത്യുവിന്റെ കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനിൽ....

ത്യാഗസ്മരണയില്‍ വിശ്വാസി സമൂഹം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും

ഇന്ന് ബലി പെരുന്നാള്‍. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു.....

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ നാളെ മുതല്‍

സംസ്ഥാനത്തിനുള്ളിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ്‌ പുനരാരംഭിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശനിയാഴ്‌ച....

കെ-ഫോണ്‍ കുത്തകകള്‍ക്ക് വലിയ തിരിച്ചടി; പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം; വിവാദങ്ങള്‍ക്ക് പിന്നില്‍ കുത്തകകള്‍

നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ ചെറിയ ചെലവിൽ എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം. 20 ലക്ഷം....

”ഉദാത്തമായ സാമൂഹിക ബോധമാണ് ഫായിസ് പകര്‍ന്നത്”; അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മില്‍മ നല്‍കിയ സമ്മാനത്തുകയിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസരീതി ദേശീയ മാതൃക; അഭിമാനിക്കാവുന്ന നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസരീതി ദേശീയതലത്തില്‍ ശ്രദ്ധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”തീര്‍ച്ചയായും അഭിമാനിക്കാവുന്ന....

സംസ്ഥാനത്ത് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; കൊവിഡ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണമില്ല; നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍....

സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തി; കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തിയെന്നും കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ്....

വികലമായ കേന്ദ്ര വിദ്യഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം; ട്വിറ്ററില്‍ ഹാഷ്ടാഗ് ട്രെന്റിംഗ്‌

ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ വിദഗ്ധരും വിദ്യാർഥികളും ഗവേഷകരുമെല്ലാം നയത്തിനെതിരെ ശക്തമായി....

കൊവിഡിനൊപ്പം ആറ് മാസം; സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തില്‍ എന്ത് പങ്കെന്ന് ചോദ്യം കേട്ടു, നാള്‍വഴി പരിശോധിച്ചാല്‍ ഉത്തരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് വൈറസിനൊപ്പം കേരളത്തിന്റെ സഞ്ചാരം ആറ് മാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ....

ഇന്ന് 506 പേര്‍ക്ക് കൊവിഡ്; 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 794 പേര്‍ക്ക്; കണക്ക് പൂര്‍ണമല്ല, ഉള്‍പ്പെടുത്തിയത് ഉച്ചവരെയുള്ള കണക്കുകളെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും,....

സുശാന്തിന്റെ മരണം: വില്ലത്തി റിയ?; നിര്‍ണായകമായി അങ്കിതയുടെ മൊഴി

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച് ‘വില്ലന്‍ സ്ഥാനത്ത്’ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് റിയാ ചക്രവര്‍ത്തിയുടേതാണ്.....

തമിഴ്നാടും ലോക്ക്ഡൗണ്‍ നീട്ടി; യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. ഓഗസ്റ്റ് 31 വരെയാണ് ലോക്ക്ഡൗണ്‍....

”മാതാപിതാക്കളെയല്ല, കുഞ്ഞുങ്ങളെയാണ് ഈ രോഗം കൊല്ലുന്നതെങ്കില്‍ കരുതല്‍ കൂടിയേനേ” #WatchVideo

മാതാപിതാക്കളെയല്ല, കുഞ്ഞുങ്ങളെയാണ് ഈ രോഗം കൊല്ലുന്നതെങ്കില്‍ കരുതല്‍ കൂടിയേനേയെന്ന് ഡോ. ആഷില്‍.....

Page 616 of 1339 1 613 614 615 616 617 618 619 1,339