Top Stories

മുംബൈയിൽ ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി

മുംബൈയിൽ ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി

മുംബൈയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനം അനുഷ്ടിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. മുംബൈ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവർത്തകരാണ് ഇതോടെ....

സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തില്ല; ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. എൽഡിഎഫ് നയമാണിതെന്നും തീരുമാനം പുന:പരിശോധിക്കില്ലെന്നും ധനമന്ത്രി കൈരളി ന്യൂസിനോട്....

അകന്നിരിക്കേണ്ട കാലത്ത് ‘ആരവ’മുയര്‍ത്തി ഡിവൈഎഫ്ഐ ഓണ്‍ലൈന്‍ കലോത്സവം

വ്യത്യസ്തമായി കലോത്സവം സംഘടിപ്പിച്ച് മാതൃകയാകുകയാണ് ഡി വൈ എഫ് ഐ. കലാപ്രതിഭകള്‍ക്ക് ഒന്നുച്ച് ചേരാനോ വേദിയൊരുക്കി ആളുകളെ കൂട്ടാനോ സാധിക്കാത്ത....

ഡാറ്റ മുഴുവന്‍ ഇന്ത്യയില്‍ സൂക്ഷിക്കാം; കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കി ടിക് ടോക്

59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ എങ്ങനെയും വിലക്ക് നീക്കാനുള്ള ശ്രമത്തിലാണ് ടിക്ടോക് അധികൃതര്‍. ഒടുവില്‍ വിശദീകരണം ആവശ്യപ്പെട്ട്....

പാലത്തായി പീഡനം: അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പാലത്തായി പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതിയും കേസിന്റെ നിലവിലെ സ്ഥിതിയും....

സ്വര്‍ണക്കടത്ത്: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം; ഭീകരവാദബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണക്കടത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. ഭീകരവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ പ്രത്യേക കോടതി ചോദിച്ചു.....

പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട കുടപ്പനയിലെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ദർത്താവിനെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് മരിച്ച മത്തായിയുടെ ദാര്യ ഷീബ.കുറ്റക്കാർക്കെതിരെ....

ഭീമ-കൊറേഗാവ് കേസ്‌: ഹനി ബാബുവിനെ മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാക്കി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും

ഭീമ – കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളിയായ ദില്ലി സർവകലാശാല അധ്യാപകൻ ഹനി ബാബുവിനെ ഇന്ന് മുംബൈ പ്രതേക കോടതിയിൽ....

‌മണിപ്പൂരിലും കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസ്‌ കൗൺസിലർമാർ ബിജെപിയിലേക്ക്‌; പിറകെ എംഎൽഎമാരും

കോൺഗ്രസിന്‌ മണിപ്പൂരിലും തിരിച്ചടി. ഇംഫാല്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷനിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് കൗൺസിലർമാവും വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ട്‌. കൗണ്‍സിലര്‍മാര്‍ക്കു....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസൻ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. ഹൃദ്രോഗിയായിരുന്ന....

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സമ്മതിച്ച് കേന്ദ്രം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നു സമ്മതിച്ചു കേന്ദ്ര സർക്കാർ. ജി എസ് ടി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകാൻ പോലും പ്രതിസന്ധി.വരും....

നെല്ലിയാമ്പതി മലനിരകള്‍ക്ക് താ‍ഴെ ഇനി ആകാശ സവാരിയിലൂടെ കാ‍ഴ്ചകള്‍ കാണാം

നെല്ലിയാന്പതി മലനിരകള്‍ക്കു താ‍ഴെ ഇനി ആകാശ സവാരിയിലൂടെ കാ‍ഴ്ചകള്‍ കാണാം. പോത്തുണ്ടി അണക്കെട്ടില്‍ സാഹസിക വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി സ്ക്ലൈ സൈക്ലിംഗ്....

സംസ്ഥാനത്ത് കനത്ത മഴ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന്‌ കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി....

‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’; പ്രതിവർഷം 2000 സംരംഭകര്‍; സ്റ്റാർട്ടപ്പുകൾക്ക്‌ 50 ലക്ഷം

ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും മൂലധന ലഭ്യതയും വായ്‌പയും ഉറപ്പാക്കാൻ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴിയാകും....

17 തവണ കുത്തി പരിക്കേല്‍പ്പിച്ചു; നിലത്തു വീണപ്പോള്‍ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; അമേരിക്കയില്‍ മലയാളി നേ‍ഴ്സിനെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുഎസിലെ മിയാമിയിൽ മലയാളി നേ‍ഴ്സിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ്....

സ്വർണക്കടത്ത് കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

സ്വർണക്കടത്ത് കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്വപ്നയും സന്ദീപും ഉൾപ്പടെയ 12 പ്രതികളാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിലുള്ളത്. അറ്റാഷയുടെ....

ഉത്ര കൊലപാതകക്കേസ്; പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി

ഉത്ര കൊലപാതകക്കേസിൽ പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതിയായ സുരേഷിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി....

പ്ലസ്‌ വൺ പരീക്ഷാ ഫലം ഇന്ന്; പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്‌ച പകൽ 11ന്‌ പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in....

കൊവിഡ്-19: വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡില്‍ പവര്‍ ബ്രിഗേഡ്

കൊവിഡ് 19 രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണം തടസ്സ രഹിതമായും കാര്യക്ഷമമായും നടത്തുന്നതിനും ജനങ്ങള്‍ക്ക് വിവിധ വൈദ്യുതി....

കലാപാഹ്വാനവുമായി അഖില ഹിന്ദു പരിഷത്ത് നേതാവ്; ഹരി പാലോട് കലാപാഹ്വാനം നടത്തിയത് ഫെയ്‌സ്ബുക്കിലൂടെ

കലാപാഹ്വാനവുമായി അഖില ഹിന്ദു പരിഷത്ത് നേതാവ്. സമൂഹ മാധ്യമത്തിലൂടെയാണ് അഖില ഹിന്ദു പരിഷത്ത് നേതാവ് ഹരി പാലോട് കലാപാഹ്വാനം നടത്തിയത്.....

സ്വര്‍ണ വില കുതിക്കുന്നു; പവന് 600 രൂപയുടെ വര്‍ധനവ്; ഒരാഴ്ചയ്ക്കിടെ പവന് 2200 രൂപ കൂടി

തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഉയർന്നു.....

ചെലോര്‍ത് റെഡിയാവും ചെലോര്‍ത് റെഡിയാവൂല്ല…; മില്‍മ നല്‍കിയ റോയല്‍റ്റി തുക സിഎംഡിആര്‍എഫിലേക്ക് നല്‍കി ഫായിസ്

ഒറ്റവീഡിയോ കൊണ്ട്, ഒറ്റ ദിവസം കൊണ്ട് മലയാളികളുടെയാകെ മനസില്‍ താരമായ മുഹമ്മദ് ഫായിസ് വീണ്ടും ശ്രദ്ധേയനാവുകയാണ്. പേപ്പര്‍ പൂവ് നിര്‍മാണത്തിനിടെ....

Page 617 of 1338 1 614 615 616 617 618 619 620 1,338