Top Stories

രോഗ വ്യാപന തോതും ക്ലസ്റ്ററും കൂടി; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വിദഗ്ദ നിര്‍ദേശം; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഇടപെടല്‍ ശക്തമാക്കും

രോഗ വ്യാപന തോതും ക്ലസ്റ്ററും കൂടി; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വിദഗ്ദ നിര്‍ദേശം; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഇടപെടല്‍ ശക്തമാക്കും

രോഗവ്യാപനതോത് കൂടി. ക്ലസ്റ്ററും കൂടി. വിവിധതലങ്ങളിൽ ചര്‍ച്ച നടത്തി. രാഷ്ട്രീയ പാര്‍ട്ടി, ആരോഗ്യപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തകര്‍ എന്നിവരുമായെല്ലാം പ്രത്യേകം ചര്‍ച്ച നടത്തി. നിയന്ത്രണം കൂടുതൽ ശക്തമാക്കണമെന്നാണ് അഭിപ്രായം. നിയന്ത്രണലംഘനമുണ്ടായാൽ....

കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ട് കേന്ദ്രം; ഓഗസ്റ്റ് 20 മുതല്‍ 26 വരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം; ഓഗസ്റ്റ് 9ലെ തൊഴിലാളി പണിമുടക്കിന് പിന്തുണ

ദില്ലി: കൊവിഡ് 19 മഹാമാരിയെ നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക സിപിഐഎം പ്രതിഷേധം. ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ....

ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു‌

ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം....

ധനബില്‍ പാസാക്കുന്നതിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം; കൊവിഡ് പശ്ചാത്തലത്തില്‍ ആദ്യ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം

ധനബില്‍ പാസാക്കുന്നതിനുള്ള കാലാവധി രണ്ടു മാസത്തെക്ക് ദീർഘീപ്പിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് തീവ്രരോഗബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളിൽ വിട്ടുവീ‍ഴ്ച പാടില്ലെന്നും....

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല; അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താന്‍ ബിജെപിക്കാര്‍ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യര്‍ത്ഥന: ഐപി ബിനു എഴുതുന്നു

ഈ കോവിഡ് കാലത്ത് മറ്റ് പലയിടങ്ങളിലും കണ്ട ശവസംസ്‌കാര പ്രതിസന്ധി നമ്മുടെ നാട്ടിലും ഉടലെടുക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമെ കോവിഡ്....

സച്ചിനും എംഎല്‍എമാര്‍ക്കുമെതിരെയുള്ള നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു

സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കുമെതിരെയുള്ള നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി രാജസ്ഥാൻ നിയമസഭ സ്പീക്കർ പിൻവലിച്ചു.....

ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്ന്‍: കേരളാ പൊലീസിന്റെ പേരില്‍ വ്യാജ പോസ്റ്റര്‍ പ്രചാരണം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി വ്യാജ പോസ്റ്റര്‍ പ്രചാരണം. ഓസ്‌കാര്‍....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 49,931 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതുതായി രോഗം....

റമീസിന്റെ കസ്റ്റഡി കാലാവധി നീട്ടിയില്ല; കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസിന്റെ കസ്റ്റഡി കാലാവധി നീട്ടി കിട്ടുന്നതിനുള്ള കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി. മൂന്ന് ദിവസത്തേക്കുകൂടി റമീസിന്റെ....

ബിജെപിയുടെ ഹീനമായ രാഷ്ട്രീയം, അതാണ് കൊവിഡിനേക്കാള്‍ വലിയ മഹാമാരി: കൂട്ടിന് തിരുവഞ്ചൂരും

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജില്ലാ....

ഡോ. എം നാസര്‍ കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലര്‍

കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലറായി ഡോ. എം നാസറിനെ നിയമിച്ചു. സർവ്വകലാശാല സുവോളജി പഠന വിഭാഗം പ്രൊഫസറും....

‘നിങ്ങളവരെ എന്നെയേല്‍പ്പിച്ചോളു, നിങ്ങള്‍ രോഗമുക്തരായി തിരിച്ചുവരുംവരെ അവര്‍ എന്റെ കുട്ടികളായിരിക്കും’; കൊവിഡ് ബാധിതരുടെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷകയായി ഷാഹിദാ കമാല്‍

അനിതരസാധാരണമായ സഹജീവി സ്‌നേഹത്തിന്റെ പുതിയ മാതൃകകള്‍ ഉയര്‍ത്തിയാണ് കേരളം തുടര്‍ച്ചയായി വരുന്ന ഓരോ ദുരന്തങ്ങളെയും അതിജീവിച്ചത്. കരുതലും കൂട്ടായ്മയും ദുരന്തമുഖത്ത്....

വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്; ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ വിവാഹചടങ്ങിലും പങ്കെടുത്തു

കല്‍പ്പറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40....

സംസ്ഥാനത്ത് ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ആയിരം പിന്നിട്ടു; വിക്ടേഴ്‌സിന് പുറമെ പ്രാദേശിക കേബിള്‍ ടിവി വഴി പ്രദേശിക ഭാഷയിലും ക്ലാസുകള്‍

സംസ്ഥാനത്ത് ഫസ്റ്റ്ബെൽ ക്ളാസുകൾ ആയിരം പിന്നിട്ടു. വിക്ടേ‍ഴ്സ് ചാനൽ വ‍ഴിയുള്ള ക്ളാസുകൾക്ക് പുറമെ പ്രാദേശിക കേബിൾ ശൃംഖലകൾ വഴിയുള്ള കന്നട....

വിദേശ മന്ത്രാലയത്തിന്റെ ഇടപെടല്‍ പോരെന്ന് എന്‍ഐഎ; ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ വൈകുന്നു

സ്വർണക്കടത്ത്‌ കേസിലെ സുപ്രധാന കണ്ണി ഫൈസൽ ഫരീദിനെ (35) ദുബായിൽനിന്ന്‌ വിട്ടുകിട്ടാൻ വൈകുന്നു. വിട്ടുകിട്ടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമാക്കണമെന്ന്‌ എൻഐഎ.....

ശിവശങ്കറിനെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു

എം ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു. എന്‍ഐഎ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്. 50 ലധികം....

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കപ്പക്കൽ സ്വദേശി അബ്ദുല്ലത്തീഫ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു. വള്ളവും....

കൊവിഡ് ബാധിതന്‍റെ മൃതദേഹം സംസ്‌ക‌രിക്കുന്നത് തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ ടിഎൻ ഹരികുമാര്‍ ഉള്‍പ്പെടെ 30 പേർക്കെതിരെ കേസെടുത്തു

മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌ക‌രിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു. ബിജെപി കൗൺസിലർ ടി എൻ ഹരികുമാറിനെതിരെയും....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു . കൊവിഡ് പൊസിറ്റീവായി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച ഇടുക്കി മാമാട്ടിക്കാനം ചന്ദന....

ന​ടി വി​ജ​യ ല​ക്ഷ്മി ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ർ​ന്ന് നടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്മിയാണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചത്. ന​ടി​യെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ....

മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടി തൊടുപുഴ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി

മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടി തൊടുപുഴ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി. നവോദയ സ്കൂളിലെ പ്ലസ് ടു....

രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 14 ലക്ഷം കടന്നു. രണ്ടുദിവസത്തിനിടെ പുതുതായി ലക്ഷം രോ​ഗികള്‍. കോവിഡ്‌ മരണം 32,700 കടന്നു. ഈമാസം....

Page 619 of 1338 1 616 617 618 619 620 621 622 1,338