Top Stories

വയനാടിന്റെ വാനമ്പാടി സിനിമയിലേക്ക്; പാട്ടുപാടാന്‍ വിളിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്; ആദിവാസി ഊരില്‍ നിന്ന് പാടിപ്പറന്ന് രേണുക; മിഥുന്‍ പങ്കുവെച്ച പാട്ടുകള്‍

വയനാടിന്റെ വാനമ്പാടി സിനിമയിലേക്ക്; പാട്ടുപാടാന്‍ വിളിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്; ആദിവാസി ഊരില്‍ നിന്ന് പാടിപ്പറന്ന് രേണുക; മിഥുന്‍ പങ്കുവെച്ച പാട്ടുകള്‍

രേണുക സ്വപ്നം കണ്ട പാട്ടുകാലം വരവായ്.മാനന്തവാടി കോണ് വെന്‍റ് കുന്ന് ആദിവാസി കോളനിയിലെ ചെറിയ വീട്ടിൽ നിന്ന് പാടിയുയരുകയാണ് ഈ മിടുക്കി. സംഗീതം പഠിക്കാനൊന്നുമായിട്ടില്ല രേണുകക്ക് എന്നാൽ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവാ സ്വദേശി ചെല്ലപ്പന്‍

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ആലുവാ നാലാം മൈല്‍ സ്വദേശി ചെല്ലപ്പനാണ് (72) മരണപ്പെട്ടത്.....

നിരീക്ഷണത്തിലായിരിക്കെ പാമ്പ് കടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ്; കുട്ടി അപകടനില തരണം ചെയ്തു; രക്ഷകനായത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി ജിനൽ മാത്യു

പാമ്പ് കടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു.....

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ടിക്‌ടോക് താരം അറസ്റ്റില്‍

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ടിക്‌ടോക് താരത്തെ കൊച്ചിയിൽ പോലീസ് അറസ്റ്റു ചെയ്തു.....

കോഴിക്കോട് ജില്ല കൊവിഡിനെ നേരിടാൻ സജ്ജം; മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് ജില്ല കൊവിഡിനെ നേരിടാൻ സജ്ജമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വരും ദിവസങ്ങളിൾ കൂടുതൽ കേസുകൾ വരാൻ സാധ്യതയുണ്ട്.....

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് രോഗബാധയുടെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിലിതാദ്യമായാണ് ഒരു....

ബഹിഷ്‌കരണം ഒരു ജനാധിപത്യ സമരമാര്‍ഗമാണ്, ഭ്രഷ്ടോ പ്രാകൃതമോ അല്ല; സിപിഐഎം തീരുമാനത്തോട് പ്രതികരിച്ച് ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍

ഏഷ്യാനെറ്റ് ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചാ പരുപാടിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെയും ഈ തീരുമാനത്തോട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍....

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; എംഎൽഎ മാരെ അടച്ചിടരുതെന്ന് ഗവർണ്ണർ

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. എംഎൽഎമാരെ അടച്ചിടരുത് എന്ന് ഗവർണ്ണർ കൽരാജ് മിശ്ര ആവശ്യപ്പെട്ടു. അതേ സമയം നിയമസഭ വിളിച്ചു....

പ്ലാസ്മാദാനവുമായി വീണ്ടും ധാരാവി മാതൃകയാകുന്നു

മുംബൈയിലെ കോവിഡ് ബാധിതർക്ക് ആശ്വാസമേകാൻ പ്ലാസ്മാദാനവുമായി ധാരാവി മാതൃകയാകുന്നു. പ്ലാസ്മാദാനത്തിന് കോവിഡ് രോഗമുക്തരായവർ മുംബൈയിൽ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ധാരാവിയിലെ നാനൂറിലധികം....

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം; ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ

കന്യാസ്ത്രീ നൽകിയ പീഡന കേസിലെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ ഹർജി....

സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിച്ചു; കൊവിഡ് പശ്ചാത്തലത്തില്‍ യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ

രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫെറെൻസിലൂടെയാണ് യോഗം ചേരുന്നത്. രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ....

രാജ്യത്ത് അതിവേഗം പടർന്നു കൊവിഡ് മഹാമാരി; രണ്ടാം ദിനവും അര ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത് അതിവേഗം പടർന്നു കൊവിഡ് മഹാമാരി. തുടർച്ചയായി രണ്ടാം ദിനവും അര ലക്ഷം പേരിൽ കോവിഡ് വ്യാപിച്ചതായി കേന്ദ്ര ആരോഗ്യ....

ജൂലൈ 28ന് ചേരാനിരുന്ന എല്‍ഡിഎഫ് യോഗം മാറ്റി

തിരുവനന്തപുരത്ത് 28 ന് ചേരാനിരുന്ന എൽ ഡി എഫ് യോഗം മാറ്റി വച്ചു. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം മാറ്റിയ....

ഇന്ത്യയുടെ ‘കോവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു; ആദ്യ പരീക്ഷണം 375 പേരില്‍

കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്ന്‌ ‘കോവാക്‌സിൻ’ ഡൽഹി എയിംസിൽ മനുഷ്യനിൽ പരീക്ഷിച്ചു. ഡൽഹി സ്വദേശിയായ മുപ്പതുകാരന്‌....

പാലക്കാട് ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

പാലക്കാട് ജില്ലയിൽ രണ്ടാമത്തെ കൊവിഡ് മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലങ്കോട് പയ്യലൂർ സ്വദേശി അഞ്ജലിയാണ് മരിച്ചത്. കടുത്ത പ്രമേഹ ബാധയുണ്ടായിരുന്നു.....

അയൽക്കാരിയുടെ വീടിന് മുന്നിൽ മൂത്രം ഒഴിച്ചും ഉപയോഗിച്ച മാസ്‌കുകള്‍ തൂക്കിയും ഉപദ്രവിച്ചു; നിരീക്ഷണ ക്യാമറയിൽ കുടുങ്ങി എബിവിപി ദേശിയ അധ്യക്ഷന്റെ വിക്രിയകൾ; ദൃശ്യങ്ങള്‍ പുറത്ത്

നിരീക്ഷണ ക്യാമറയിൽ കുടുങ്ങി എബിവിപി ദേശിയ അധ്യക്ഷന്റെ വിക്രിയകൾ. അയൽക്കാരിയുടെ വീടിന് മുന്നിൽ മൂത്രം ഒഴിക്കുകയും, ഉപയോഗിച്ച മാസ്‌ക്കുകൾ തൂക്കുകയും....

സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെ; എം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് സ്വപ്നയുടെ മൊ‍ഴി

സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷ്. സ്വർണ്ണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന്....

കൊവിഡ്‌ പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍

കൊവിഡ്‌ പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കിൽ കേരളം മൂന്നാംസ്ഥാനത്താണ്‌. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കിലും....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് സ്വദേശിനി

കാസർകോട് ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ....

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1. 60 കോടിയിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുന്നു. 1,59, 26,218....

പുലിറ്റ്സറെ ആർക്കാണ് പേടി – കെെരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോൺ ബ്രിട്ടാസ്‌ എഴുതുന്നു

‘‘സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കള്ളിയിൽ നുണകൾ പെരുകുമ്പോൾ സ്വതന്ത്രചിന്തയുടെ അരിവാൾപ്പിടിയിൽ നമ്മൾ മുറുക്കിപ്പിടിക്കണം.” മാധ്യമപ്രവർത്തനത്തിന്റെ ആദ്യക്ഷരങ്ങൾ നുകരുന്ന വേളയിൽ ആരോ പറഞ്ഞ്....

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മകളും മരിച്ചു; കൊവിഡ് പരിശോധനാ ഫലം ഇന്ന് വരും

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മകളും മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഷാഹിദ (50) ആണ് മരിച്ചത്. ഷാഹിദ അർബുദ....

Page 622 of 1338 1 619 620 621 622 623 624 625 1,338