Top Stories

ചെന്നിത്തലയുടെ വാദം വീണ്ടും പൊളിയുന്നു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി കണ്‍സള്‍ട്ടന്‍സി കരാര്‍; രേഖകള്‍ തന്നെ തെളിവ്

ചെന്നിത്തലയുടെ വാദം വീണ്ടും പൊളിയുന്നു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി കണ്‍സള്‍ട്ടന്‍സി കരാര്‍; രേഖകള്‍ തന്നെ തെളിവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരവകാശവാദം കൂടി പൊളിയുന്നു. കൊച്ചി മെട്രോക്ക് മാത്രമാണ് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്റിനെ നിയമിച്ചുള്ളൂവെന്ന വാദമാണ് പൊളിയുന്നത്. നിരവധി....

ഷാഫി പറമ്പിലിനെതിരെ പരാതിയുമായി ഭാരവാഹികള്‍; നടക്കുന്നത് വണ്‍മാന്‍ ഷോ

സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ കലാപം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെയാണ് പരാതിയുമായി ഭാരവാഹികള്‍ രംഗത്ത് വന്നത്. യൂത്ത് കോണ്‍ഗ്രസില്‍....

സച്ചിന്‍ പൈലറ്റിനെതിരായ അയോഗ്യതാ നോട്ടീസിന് സ്റ്റേ ഇല്ല; തിങ്കളാ‍ഴ്ച വീണ്ടും വാദം കേള്‍ക്കും

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനും വിമത എം. എൽ. എമാർക്കുമെതിരായ അയോഗ്യത നോട്ടീസിന് എതിരെ ഹൈകോടതി വിധി പ്രസ്താവിക്കുന്നത് സ്റ്റേ ചെയ്യണം....

മരണത്തിന്റെ വ്യാപാരികളെ, ജനങ്ങളെ വെറുതെവിടൂ; കൊവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ഇതാണോ മാതൃകയെന്ന് ജനം

കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി പരാതി ഉയരുന്നു. കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ എംപി....

മണ്ടേലയുടെ ജയിൽ സഖാവ്‌ മ്ലൻഗേനിയും വിടവാങ്ങി

ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ നടന്ന പോരാട്ടത്തിൽ നെൽസൺ മണ്ടേലയുടെ സഖാക്കളിൽ ഒരാളായി അദ്ദേഹത്തിനൊപ്പം റിവോണിയ വിചാരണ നേരിട്ട്‌ ജയിലിടയ്‌ക്കപ്പെട്ട ആൻഡ്രൂ മ്ലൻഗേനി....

പ്രതിപക്ഷ നേതാവിന്‍റെ മറ്റൊരു ആരോപണം കൂടി പൊളിഞ്ഞു; ജൂലൈ മാസത്തില്‍ സിസിടിവി കേടായെന്ന വാദത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടിയത് മെയ്മാസത്തില്‍ സിസിടിവി നന്നാക്കിയതിന്‍റെ രേഖകള്‍

സ്വർണക്കടത്ത് കേസിന്‍റെ രഹസ്യങ്ങൾ നീക്കാൻ സെക്രട്ടറിയേറ്റിലെ സിസിടിവി കേടാക്കിയെന്ന പ്രതിപക്ഷനേതാവിന്‍റെ വാദം പൊളിയുന്നു. ജൂലൈ മാസത്തിൽ സ്വർണ പിടിക്കുമെന്ന് കണ്ട്....

മനോരമ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തി; ”ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കെന്ന് വെല്ലുവിളി”; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ മൊഴി

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തയ്ക്ക് മനോരമ ചാനല്‍ മാപ്പു പറഞ്ഞതിന് പിന്നാലെ, കേസ് കൊടുത്തു നോക്കെന്ന് ലേഖിക....

കേരളീയര്‍ സെല്‍ഫ് ലോക്ക്ഡൗണിലേക്ക് നീങ്ങണം; മുരളി തുമ്മാരുകുടി എ‍ഴുതുന്നു

കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങൾ. കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ്....

സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. കസ്റ്റംസിലെ അന്വേഷണ ഉദ്യോസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. കസ്റ്റംസ് കമ്മീഷണറാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കസ്റ്റംസ്....

ഇബ്രാഹിംകുഞ്ഞിന്റെ വമ്പൻ സ്വത്ത്‌ വിവരം ഹൈക്കോടതിയിൽ

എംഎൽഎയും മന്ത്രിയുമായിരിക്കെ മുസ്ലിംലീഗ്‌ നേതാവ്‌ വി കെ ഇബ്രാഹിംകുഞ്ഞ്‌ സമ്പാദിച്ച ശതകോടികളുടെ സ്വത്തുവിവരം ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമാണ അഴിമതിയിലും....

നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുന്നതില്‍ ഇന്ന് തീരുമാനം

നിയമസഭാ സമ്മേളനം മാറ്റി വയ്ക്കുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഈ മാസം 27നാണ് ധനബില്ല് പാസാക്കാനായി സഭ....

ശാസ്താംകോട്ടയില്‍ ചന്തക്കുരങ്ങന്‍മാര്‍ പട്ടിണിയില്‍

ശാസ്താംകോട്ടയിൽ ചന്തകുരങന്മാർ പട്ടിണിയിൽ. ശാസ്താംകോട്ട കണ്ടയിനമെന്റ് സോണായതോടെ ആഹാരം തേടി വാനരപട കൂട്ടത്തോടെ നാടാകെ ഇറങിയത് ആശങ്ക സൃഷ്ടിക്കുന്നു.വാനരന്മാർക്ക് കൊവിഡ്....

ഒന്നരക്കോടി കടന്ന് ലോകത്തെ കൊവിഡ് ബാധിതര്‍; 6 ലക്ഷത്തിലധികം മരണം; വാക്സിന്‍ പരീക്ഷണങ്ങള്‍ ഊര്‍ജിതം

ലോകത്ത്‌ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ബുധനാഴ്‌ച രാത്രി എട്ടുവരെ 1,51,35,618 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ആറ്‌....

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 12 ലക്ഷം കടന്നു.‌ മരണം മുപ്പതിനായിരത്തോടടുത്തു. രോ​ഗികള്‍ പത്തുലക്ഷത്തില്‍നിന്ന്‌ 12 ലക്ഷമായത് ആറുദിവസത്തിനുള്ളിൽ. ഒറ്റദിവസത്തെ മരണം....

പ്രതിരോധം തകര്‍ക്കാന്‍ ഒരു കൂട്ടം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: ”നടത്തുന്നത് ജനങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടം, നുണ പ്രചരിപ്പിച്ച് അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തിരുത്താനൊന്നും പോകുന്നില്ല”

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഒരുകൂട്ടം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

”കേരളം എവിടെയൊക്കെ പിന്നിലാണെന്ന് കണ്ടെത്താനുള്ള ഗവേഷണം നടക്കട്ടെ, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇതേവരെയില്ലെന്ന് മുഖ്യമന്ത്രി പിണറായി; ” മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എതിര്‍പ്പില്ല, വ്യാജപ്രചരണം നടത്തി ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുത്”

തിരുവനന്തപുരം: മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം....

ഇന്ന് 1038 പേര്‍ക്ക് കൊവിഡ്; 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 272 പേര്‍ക്ക് രോഗമുക്തി; സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും,....

സ്ഥലം എംഎൽഎയായ ചെന്നിത്തല വരും, ആ മന്ദിരത്തിന്റെ അടുത്തുവരെ; കടലാക്രമണം രൂക്ഷമായാല്‍ പോലും ഇങ്ങോട്ടു വരില്ല; ഒരു ഉപകാരവുമില്ല; മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങള്‍ പറയുന്നു

തീരദേശത്തെ മത്സ്യത്തൊഴിലാളിക്ക് വേണ്ടി എന്നു പറഞ്ഞു അടിക്കടി പ്രസ്താവന നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിന്റെ തീരപ്രദേശമാണിത്. മണ്ഡലത്തിലെത്തുന്ന....

കൊവിഡ് വ്യാപനം; ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രി മുതല്‍ അടച്ചിടും; ആലുവ മുന്‍സിപാലിറ്റിയും സമീപപ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്ററായി മാറി

കൊച്ചി: കൊവിഡ് വ്യാപനം അതീവ ഗുരുതരമായ ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രിമുതല്‍ അടച്ചിടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍....

കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി ‘ചെന്നിത്തലയുടെ ഉസ്മാന്റെ’ സഹോദരന്‍; വരന് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി അബൂബക്കറിനെതിരെ കേസ്. രമേശ്....

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍; ആന്റിജന്‍ ടെസ്റ്റ് നടത്തും; കൂടിച്ചേരലുകളും സമ്പര്‍ക്കവും ഒഴിവാക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ....

Page 625 of 1338 1 622 623 624 625 626 627 628 1,338