Top Stories

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍....

സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി 125 ടെലിവിഷനുകൾ വിതരണം ചെയ്തു

CITU തിരുവനന്തപുരം ജില്ലാ കമ്മിറ്റി 125 ടെലിവിഷനുകൾ വിതരണം ചെയ്തു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് ടി.വി കുട്ടികൾക്ക് നൽകി ഉദ്ഘാടനം....

കൊവിഡ്; കൊല്ലം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ കോടതികളും‌ അടച്ചിടും

കൊല്ലം ബാറിലെ രണ്ട്‌ അഭിഭാഷകർക്കും ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ് കൊടതിയിലെ ജീവനക്കാരിക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെ കൊല്ലം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ....

കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു; തിരുവനന്തപുരം അതീവ ജാഗ്രതയില്‍

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ജില്ലയില്‍ നലവില്‍ ചികിത്സയിലുള്ളത് 2062 പേര്‍ക്കാണ്. മെഡിക്കല്‍ കോളേജിലേ നിരവധി....

ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചകളില്‍ ഇനി സിപിഐഎം പ്രതിനിധികള്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: പ്രത്യേക അജണ്ട വെച്ച് നയിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം. ചാനല്‍ ചര്‍ച്ചകള്‍ രാഷ്ട്രീയ....

ഇന്ന് 794 പേര്‍ക്ക് കൊവിഡ്; 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 245 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

‘സക്കാത്ത്’ സംഭാവനയോ, സമ്മാനമോ അല്ല, സഹജീവികളോടുള്ള സ്‌നേഹവും ആദരവും വെളിവാക്കുന്ന പുണ്യ കര്‍മ്മം; യുഡിഎഫ് കണ്‍വീനര്‍ക്ക് മന്ത്രി കെടി ജലീലിന്റെ മറുപടി

യുഡിഎഫ് കണ്‍വീനര്‍ക്ക് തുറന്ന കത്തിലൂടെ മന്ത്രി കെടി ജലീലിന്റെ മറുപടി. ‘സക്കാത്ത് ‘ എന്നത് സംഭാവനയോ, സമ്മാനമോ അല്ലെന്നും സഹജീവികളോടുള്ള....

രണ്ട് വര്‍ഷത്തിനിടെ 27 തവണകളായി 230 കിലോ സ്വര്‍ണം കടത്തി; കോടികള്‍ മുടക്കിയതിന് പിന്നില്‍ തീവ്രവാദബന്ധം; സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്‍റെയും അന്വേഷണം പുരോഗമിക്കുന്നു. സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. സരിത്തിന്‍റെ....

പാര്‍ട്ടിയ്ക്ക് എന്നും ഒറ്റ അഭിപ്രായം മാത്രം, ഭിന്നതയില്ല; വാര്‍ത്തകളെ തള്ളി സീതാറാം യെച്ചൂരി

ദില്ലി: കേരളത്തിലെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സിപിഐഎമ്മിനുള്ളില്‍ ഭിന്നതയെന്ന മാധ്യമ വാര്‍ത്തകളെ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

കൊവിഡ് ചട്ടം ലംഘിച്ചു: തിരുവനന്തപുരം പോത്തീസിന്‍റെയും രാമചന്ദ്രന്‍റെയും ലൈസൻസ് കോർപ്പറേഷൻ റദ്ദാക്കി

നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്‌ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിന്....

പതിനാറുകാരിയെ പീഡിപ്പിച്ചു; പിതാവുള്‍പ്പെടെ നാല് പ്രതികള്‍ പിടിയില്‍

കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ പിതാവ് എട്ടാം ക്ലാസ് മുതല്‍....

ഡെലിവറി ജീവനക്കാർക്ക് കൊവിഡ് ആരോഗ്യ ഇൻഷുറൻസുമായി ഇ-കൊമേഴ്‌സ് കമ്പനികൾ

ഡെലിവറി ജീവനക്കാർക്ക് കൊവിഡ് ഇൻഷുറൻസ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് പ്രമുഖ ഇ കൊമേഴ്സ് കമ്പനികൾ. ഫ്ലിപ്‌കാർട്, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്,....

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം; ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ നടപടികൾ ആലോചിക്കാൻ യോഗങ്ങൾ വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓഗസ്റ്റിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും....

‘സ്വർണത്തിന്‍റെ ഡിമാന്‍റാണ് സ്വർണക്കടത്തിലേക്ക് വ‍ഴിവയ്ക്കുന്നത്’; തടയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകണമെന്ന് മന്ത്രി തോമസ് ഐസക്

മാന്ദ്യ കാലത്ത് പോലും സ്വർണത്തിന്‍റെ വില ഇടിയാത്തത് അതിന്‍റെ ഡിമാന്‍റ് കൊണ്ടാണ്. ഈ ഡിമാന്‍റാണ് സ്വർണക്കടത്തിലെക്ക് വ‍ഴിവയ്ക്കുന്നത്. അതുകൊണ്ട് ഇത്....

പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു; പാലക്കാട് അതീവ ജാഗ്രതയില്‍

പാലക്കാട് പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയും പരിശോധനയുമായി ആരോഗ്യ വകുപ്പ്. പട്ടാമ്പി നഗരസഭ പൂർണ്ണമായും അടച്ചിട്ടു. മത്സ്യ....

ജയ്‌ഘോഷിനെ എന്‍ഐഎ ചോദ്യം ചെയ്തു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എന്‍.ഐ.എ ജയ്‌ഘോഷിനെ ചോദ്യം....

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്പതിനായിരം കടന്നു; രാജ്യം നിര്‍ണായക ഘട്ടത്തിലേക്ക്

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരം കടന്നു. ഇന്നലെ മാത്രം 40425 പേരിൽ രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം....

എറണാകുളത്ത് ഏ‍ഴ് കണ്ടെയ്മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളത്ത് കനത്ത ജാഗ്രത തുടരുന്നു. ചൂർണിക്കര പഞ്ചായത്ത്‌ വാർഡ് (14), കാലടി പഞ്ചായത്ത്‌ വാർഡ്....

‘മരിക്കുന്നവർ അവയവം ദാനം ചെയ്യണം.. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ’; കെല്‍വിന്‍ ഇനിയും ജീവിക്കും ആ എട്ട് പേരിലൂടെ…

കെല്‍വിന്‍ ഇനി ജീവിക്കും ആ എട്ട് പേരിലൂടെ. കെല്‍വിന്‍ തങ്ങളെ വിട്ടു പോയെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളായ ജോയിയും മാർഗരറ്റും മനസ്സില്‍ ഓടിയെത്തിയത്....

കോട്ടക്കലിൽ നിയന്ത്രണം ലംഘിച്ച ലീഗ്‌ നഗരസഭാ അധ്യക്ഷനുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ മുസ്ലിം ലീഗ്‌ പ്രവർത്തകർക്കും, നഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തില്‍....

‘പി നള്‍’ രക്തമെത്തി അനുഷ്കയുടെ ശസ്ത്രക്രിയ ഇന്ന്

‘പി നള്‍’ എന്ന അപൂർവരക്തഗ്രൂപ്പുള്ള അഞ്ചുവയസ്സുകാരിക്ക് ശസ്‌ത്രക്രിയ നടത്താൻ അതേ ഗ്രൂപ്പിലുള്ള രക്തമെത്തി. ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ....

സച്ചിൻ പൈലറ്റും വിമത കോൺഗ്രസ്‌ എംഎൽഎമാരും നൽകിയ ഹർജിയിൽ ഇന്ന് വാദം തുടരും

രാജസ്ഥാൻ നിയമസഭയിൽ നിന്നും അയോഗ്യരാക്കുന്നതിനെതിരെ സച്ചിൻ പൈലറ്റും വിമത കോൺഗ്രസ്‌ എംഎൽഎ മാരും നൽകിയ ഹർജിയിൽ ഇന്ന് വാദം തുടരും.....

Page 628 of 1338 1 625 626 627 628 629 630 631 1,338